Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ഡിപിഐ-സിപിഎം ബന്ധം: ‘നാന്‍ പെറ്റ മകനെ എന്ന അമ്മയുടെ തേങ്ങല്‍ കേരളം മറക്കില്ല’ ; മുന്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ പോസ്റ്റ് ചര്‍ച്ചയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2026, 09:35 am IST
in Kerala

തളിപ്പറമ്പ്: ഡിവൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സിപിഎം മുന്‍ നേതാവുമായ മനു തോമസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്ന രാഷ്‌ട്രീയ ചോദ്യങ്ങള്‍ പാര്‍ട്ടിക്കുളളിലും പൊതു സമൂഹത്തിലും ചര്‍ച്ചയാവുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘടനയുടെ വോട്ട് വാങ്ങാനുള്ള സിപിഎം നേതൃത്വത്തിന്റെ നടപടിക്കെതിരേയാണ് മനുതോമസ് രംഗത്ത് വന്നത്.

എസ്ഡിപിഐയുടെ പിന്തുണ തേടാന്‍ സിപിഎം ജില്ലാ നേതൃത്വങ്ങള്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കിയെന്ന പോസ്റ്റിനോടൊപ്പം ‘നാന്‍ പെറ്റ മകനെ എന്ന അമ്മയുടെ തേങ്ങല്‍ കേരളം മറക്കില്ലെന്ന്’ ഓര്‍മ്മിപ്പിക്കുകയാണ് മനുതോമസ്. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തെ പോലും വിസ്മരിച്ചുകൊണ്ട് വര്‍ഗീയ ശക്തികളുമായി കൈകോര്‍ക്കുന്ന നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്.

എസ്എഫ്‌ഐയ്‌ക്ക് വേണ്ടി മരണം വരിച്ച അഭിമന്യുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം നടത്തുന്ന ഈ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സിപിഎമ്മിലെ ജനാധിപത്യം വെറും പ്രഹസനമാണെന്നും ഒന്നോ രണ്ടോ വ്യക്തികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ പേരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും മനു തോമസ് തന്റെ ആദ്യ പോസ്റ്റില്‍ തറന്ന് പറഞ്ഞിരുന്നു. തീരുമാനങ്ങള്‍ എടുക്കുന്ന ‘രാജാവ്’ ആരാണെന്ന അദ്ദേഹത്തിന്റെ ചോദ്യം ഉയര്‍ത്തിയ അലയൊലികള്‍ അടങ്ങും മുന്‍പേയാണ് അടുത്ത പ്രഹരം പാര്‍ട്ടിക്കെതിരെ എത്തിയിരിക്കുന്നത്.

സംഘടനയ്‌ക്കുള്ളിലെ വിയോജിപ്പുകളെ നിശ്ശബ്ദമാക്കുന്ന ‘മൃഗീയ മൗനത്തെ’ കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ക്ക് പിന്നാലെ മനു തോമസിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ സമകാലിക മാറ്റങ്ങളില്‍ അതൃപ്തിയുള്ള ഒരു വലിയ വിഭാഗം അണികള്‍ക്കിടയില്‍ മനുതോമസിന്റെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ നേതാവ് എന്നതിലുപരി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു മനു തോമസ്. നിലവില്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലില്ല.

Tags: Manu Thomasformer DYFI leaderAbhimanyu murderSDPI-CPM relationship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് ശിവന്‍കുട്ടിക്കും ജി.ആര്‍. അനിലിനും വേണം

Kasargod

ഡിവൈഎഫ്‌ഐ മുന്‍ നേതാവിനെതിരെ വീണ്ടും കേസ്

Kasargod

സഹപാഠിയേയും പറ്റിച്ചു: മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ മൂന്ന് കേസ് കൂടി

Kerala

പി ജയരാജന് പിന്തുണയുമായി സിപിഎം; ക്വട്ടേഷന്‍കാരെ സഹായിക്കുന്ന പാര്‍ട്ടിയല്ലെന്ന് !

Kerala

കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ പി. ജയരാജന് നേരെ വിമര്‍ശനം ; ഫേസ്ബുക്ക് പോസ്റ്റ് പ്രശ്‌നം വഷളാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ

ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമൻ

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പത്മാവതി തങ്കച്ചിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാറ്റം; രണ്ടു ക്രിമിനൽ കേസുകൾ കൂടി വെളിപ്പെടുത്തി വിജയ്

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.