തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കയ്യാങ്കളി. പൊലീസ് ആസ്ഥാനത്ത് ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാരന്‍ മ്യൂസിയം സ്റ്റേഷനിലെ പൊലിസുകാരനെ മര്‍ദിച്ചെന്നാണ് പരാതി.
മ്യൂസിയം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിശാഖിനാണ് മര്‍ദ്ദനമേറ്റത്. കിരണ്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. മ്യൂസിയം സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
at. ഇതാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
















