Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 10:50 am IST
in India

പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെഞ്ഞെടുപ്പില്‍ വിജയം എന്‍ഡിഎക്കാണെന്ന് മുന്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ.

വികസന സൂചികകളുടെ കാര്യത്തില്‍ പുതുച്ചേരി കേന്ദ്രഭരണ പ്രദേശം ഏറ്റവും മികച്ചതാണ്. ഇവിടെ ബഹുരാഷ്‌ട്ര കമ്പനികളുടെ വളര്‍ച്ച വര്‍ദ്ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ ജനങ്ങള്‍ ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ധാരാളം ബഹുരാഷ്‌ട്ര കമ്പനികളെ ഇവിടേക്ക് കൊണ്ടുവരുന്നതില്‍ ഈ സര്‍ക്കാര്‍ വലിയ മുന്നേറ്റം നടത്തി, അണ്ണാമലൈ പറഞ്ഞു.

ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, എന്റെ ബൂത്ത്, ഏറ്റവും ശക്തമായ ബൂത്ത് എന്ന മുദ്രാവാക്യം ഏറ്റെടുക്കാനും വീടുതോറുമുള്ള പ്രചാരണം നടത്താനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം
നടപ്പാക്കുമെന്നും അണ്ണാമലൈ പറഞ്ഞു. കോണ്‍ഗ്രസ് – ഡിഎംകെ എന്നാല്‍ സ്വന്തം കുടുംബത്തിന് പ്രഥമ സ്ഥാനം നല്‍കുന്നവരാണെന്നും ബിജെപി-എന്‍ഡിഎ എന്നാല്‍ പുതുച്ചേരിക്ക് പ്രഥമ സ്ഥാനം നല്‍കുന്നവരാണ് എന്ന് വീടുകള്‍ സമ്പര്‍ക്കം ചെയ്ത് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി എന്‍. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസിനൊപ്പമാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എഐഎന്‍ആര്‍സി 16 മണ്ഡലങ്ങളിലും, ബിജെപി 10 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

Tags: K AnnamalaiputhucheryBJP Puthucherry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അണ്ണാ , ദാരിദ്ര്യം കാരണം താലി വരെ പോയി ‘ ; അണ്ണാമലൈയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ധനലക്ഷ്മി ; പുതിയ സ്വർണ്ണ താലി സമ്മാനിച്ച് അണ്ണാമലൈ

India

പാർട്ടി എന്നെ ഏൽപ്പിച്ച ജോലിയാണ് ഞാൻ ചെയ്യുന്നത് ; എൻഡിഎയിലേയ്‌ക്ക് കൂടുതൽ പേർ എത്തുകയാണ് ; അഭ്യൂഹങ്ങൾ തള്ളി കെ അണ്ണാമലൈ

News

ഹിന്ദുമതത്തിന് അനുകൂലമായി സംസാരിച്ച ജസ്റ്റിസ് ശ്രീമതിയെയും ഇമ്പീച്ച്മെന്റ് ചെയ്യുമോ : നിങ്ങളുടെ പ്രതികാരം കൊണ്ട് ഞങ്ങളുടെ വിശ്വാസങ്ങളെ തകർക്കാനാകില്ല

India

‘ താക്കറെ അണ്ണന് കുറച്ച് രസമലായ് എടുക്കട്ടെ ‘ ; ബി എം സി തെരഞ്ഞെടുപ്പിൽ അണ്ണാമലൈയെ കളിയാക്കിയ രാജ് താക്കറെയെ പരിഹസിച്ച് സോഷ്യൽ മീഡിയ

India

അണ്ണാമലൈ സീറോ ആണെന്ന് ആദിത്യ താക്കറെ; സമൂഹമാധ്യമങ്ങളില്‍ അണ്ണാമലൈയുടെ വിദ്യഭ്യാസമികവിന്റെ പട്ടിക വൈറലായി പ്രചരിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.