Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 10:46 am IST
in Kerala

കോഴിക്കോട്: മുസ്ലിം സംഘടനകള്‍ പൊതുകൂട്ടായ്‌മകളില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്ന സംഘടനകളുമായി ഇരുമുന്നണികളും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത് ആപത്കരമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.
എസ്. ശ്രീധരന്‍ പിള്ള. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഫ. ജോസഫിന്റെ കൈവെട്ടിമാറ്റിയ പ്രാകൃത സംഭവത്തെത്തുടര്‍ന്ന് 2020 ആഗസ്റ്റ് കോട്ടയ്‌ക്കലില്‍ ചേര്‍ന്ന മുസ്ലിം സംഘടനകളുടെ പൊതുവേദിയില്‍ നിന്ന് എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി, പിഡിപി എന്നീ സംഘടനകളെ മാറ്റിനിര്‍ത്തിയിരുന്നു. ഭീകരവാദമെന്ന വന്‍വിപത്തില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത യോഗം ഭീകര പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മൂന്ന് സംഘടനകളേയും മാറ്റിനിര്‍ത്തിയത്. ഈ മൂന്ന് സംഘടനകളേയും കോട്ടയ്‌ക്കല്‍ യോഗത്തിലേക്ക് ക്ഷണിക്കുകയോ സഹകരിപ്പിക്കുകയോ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. കാഴ്ചപ്പാടിലും പ്രവര്‍ത്തനത്തിലും ലവലേശം മാറ്റം വരുത്താത്ത ഈ സംഘടനകളുമായി ഇടത്, വലത് മുന്നണികള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരണയിലാണ്. കോണ്‍ഗ്രസും സിപിഎമ്മും ലീഗും രാജ്യതാത്പര്യങ്ങളേയും സാമൂഹ്യ സന്തുലിതാവസ്ഥയെയും അട്ടിമറിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാട് പുനപരിശോധിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ രാജ്യങ്ങളുടെ അതിരുകള്‍ തട്ടിമാറ്റി ഏക മുസ്ലിം രാജ്യം സ്ഥാപിക്കുക എന്ന പാന്‍ ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ കേരളത്തിലെ കോടാലിക്കൈകളെയാണ് അധികാരം കിട്ടാനായി ഇരുമുന്നണുകളും വെള്ളപൂശുന്നത്. കോട്ടയ്‌ക്കല്‍ യോഗത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി മുസ്ലിം ലീഗിനെ ആക്ഷേപിച്ചത് 47 ആഗസ്ത് 14 ന് ഒരൊറ്റ രാത്രികൊണ്ട് നാലായിരം പേരെ കൊന്നുതള്ളിയ ഡയറക്ട് ആക്ഷന്‍ നടപ്പാക്കിയവരെന്നാണ്. ഇത്തരം സംഘടനകളെ കൂട്ടുപിടിക്കുക വഴി കേരളത്തിലെ സമുദായ സൗഹാര്‍ദം തകര്‍ക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്.

കാസര്‍കോട് നടന്ന സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനം ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലപാടെടുത്തുകൊണ്ട് രണ്ട് മുന്നണികളും ഇവിരെ തള്ളിപ്പറയുകയും ബന്ധം അവസാനിപ്പിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വികസനം മുഖ്യ അജണ്ടയാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയെ വിജയിപ്പിക്കുകയും വര്‍ഗീയ പ്രീണനം വഴി വോട്ടുനേടാനുള്ള ഇരുമുന്നണികളുടെ ശ്രമങ്ങളെയും ജനങ്ങള്‍ ചെറുത്ത് തോല്‍പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: terrorist organizationsPS Sredharan PillaiCPM-Congress deal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റിങ്ങലില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനാര്‍ത്ഥി പി. സുധീറിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
Kerala

എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നവര്‍: നിതിന്‍ നബീന്‍

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം
Kerala

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

Kerala

പി എസ് ശ്രീധരന്‍ പിളള എന്‍എസ്എസ് ആസ്ഥാനത്തെത്തി ;ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി

Kerala

അറബിക് ക്ലാസിന്റെ മറവിൽ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്‍റ്; തമിഴ് നാട്ടിൽ നാല് പേർ കൂടി എൻഐഎ കസ്റ്റഡിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.