Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 08:41 am IST
in India

ന്യൂദല്‍ഹി: അഴിമതിയും അക്രമവും നടമാടുന്ന ആപ് ഭരണത്തില്‍ നിന്ന് പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ എന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ എച്ച്.എസ്. ഫൂല്‍ക്ക. ബിജെപി അംഗത്വം സ്വീകരിച്ചശേഷം ദേശീയ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിനോടും സിഖ് സമൂഹത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക വാത്സല്യമുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി സര്‍ക്കാര്‍ ഉറപ്പാക്കാന്‍ പൂര്‍ണ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കും. പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

1984ല്‍ നടന്ന സിഖ് കൂട്ടക്കൊലയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 1984 നവംബര്‍ രണ്ട് തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ദിവസമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിഖ് ആയതുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസുകാര്‍ തന്നെയും ഗര്‍ഭിണിയായ ഭാര്യയെയും വേട്ടയാടിയത്. തന്റെ വീട്ടുടമ പഞ്ചാബി ഹിന്ദു കുടുംബത്തില്‍ പെട്ടയാളും ഉറച്ച ബിജെപി പ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹമാണ് തന്നെ സഹായിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മരുമകളുമാണ് ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്.

സിഖ് കൂട്ടക്കൊല കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും ചേര്‍ന്ന് നടത്തിയ ഒരു ആസൂത്രിത വംശഹത്യയായിരുന്നു, പിന്നീട് അവര്‍ അതിനെ ഹിന്ദു – സിഖ് സംഘര്‍ഷമാക്കി തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. കൂട്ടക്കൊലയില്‍ 650 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ കൊല്ലപ്പെട്ട 2,700 സിഖുകാരുടെ പട്ടിക പുറത്തിറക്കിയത് അടല്‍ ബിഹാരി വാജ്പേയിയാണ്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ദേശവിരുദ്ധനെന്ന് വിളിച്ചു. തെരഞ്ഞെടുപ്പുകളേക്കാള്‍ താന്‍ രാഷ്‌ട്രത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നായിരുന്നു അതിന് വാജ്പേയി നല്‍കിയ മറുപടിയെന്നും ഫൂല്‍ക്ക കൂട്ടിച്ചേര്‍ത്തു.

2017ല്‍ ആം ആദ്മി പ്രതിനിധിയായി പഞ്ചാബ് നിയമസഭയില്‍ എത്തിയ ഫൂല്‍ക്ക 2018 ഒക്ടോബറില്‍ രാജിവെച്ചു. ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചതിനെക്കുറിച്ചുള്ള രഞ്ജിത് സിങ് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. 2019ല്‍ അദ്ദേഹം ആപ് വിടുകയും ചെയ്തു.

Tags: punjabsikh massacreH.S. Phoolka joins BJP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

India

ഭാര്യയേയും അമ്മായിയമ്മയേയും വെടിവെച്ച് കൊന്ന് മുൻ സൈനികൻ ആത്മഹത്യ ചെയ്തു ; ജീവനൊടുക്കിയത് മാധ്യമങ്ങൾക്ക് മുൻപിൽ വച്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.