Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 07:39 am IST
in Kerala
പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എറണാകുളം നോര്‍ത്ത് ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗം പറവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിങ്. ശബരിമല സ്വര്‍ണക്കൊള്ള നടത്തിയത് സിപിഎമ്മാണെങ്കില്‍ സ്വര്‍ണം വിറ്റത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ഒരു ഉന്നത നേതാവും പ്രതിയുമൊത്തുള്ള ചിത്രം എല്ലാവരും കണ്ടതാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടും.

ബിജെപി സംസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കും. 2024ല്‍ സുരേഷ് ഗോപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ ചരിത്രപരമായ യാത്ര തുടങ്ങി. തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണത്തിലെത്തി. ഇത്തവണ കേരളത്തില്‍ ബിജെപി ചരിത്ര വിജയം നേടും.

നൂറുകണക്കിന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ കൊടുത്താണ് കേരളത്തില്‍ പ്രസ്ഥാനം കെട്ടിപ്പടുത്തത്. അതിനുദാഹരണമാണ് സദാനന്ദന്‍ മാസ്റ്ററുടെ ത്യാഗം. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ചിഹ്നത്തില്‍ മാത്രമാണ് വ്യത്യാസം. ബാര്‍ അഴിമതിയും സോളാര്‍ അഴിമതിയും യുഡിഎഫ് ചെയ്‌തെങ്കില്‍ കെ ഫോണും ലൈഫ് മിഷനും സിഎംആര്‍എല്‍ കള്ളപ്പണം വെളുപ്പിക്കലുമെല്ലാം എല്‍ഡിഎഫ് ചെയ്തതാണ്. മുഖ്യമന്ത്രിയുടെ മകളും ഇതില്‍ ഉള്‍പ്പെടുന്നു. മുനമ്പത്ത് 600 കുടുംബങ്ങളെ രക്ഷിക്കാനുള്ള വഖഫ് ഭേദഗതി നിയമത്തെ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് എതിര്‍ക്കുകയായിരുന്നു. പിഎഫ്‌ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും മാറിമാറി കൈകോര്‍ക്കുന്നവരാണ് ഇരുവരും. പ്രീണന രാഷ്‌ട്രീയത്തില്‍ നിന്നും രക്ഷിക്കാന്‍ ബിജെപി മാത്രമേയുള്ളു, രാജ്‌നാഥ് സിങ് പറഞ്ഞു.

എയിംസ് കേരളത്തില്‍ വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ എം.എ. ബ്രഹ്‌മരാജ്, വത്സല പ്രസന്നകുമാര്‍, പ്രോമി കുര്യാക്കോസ്, ജിബി പാത്തിക്കല്‍, എം.പി. ബിനു എന്നിവര്‍ പങ്കെടുത്തു. പാര്‍ലമെന്റ് പ്രഭാരി വിഷ്ണുവര്‍ധന്‍ റെഡ്ഡി, ദേശീയ സമിതി അംഗം പി.എം. വേലായുധന്‍, ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി എ.ബി. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി വക്താവ് കേണല്‍ എസ്. ഡിന്നി രാജ്‌നാഥ് സിങിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.

Tags: CBI EnquiryDefence Minister Rajnath Singhശബരിമല സ്വര്‍ണക്കൊള്ളNDA campaignKerala assembly election 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Main Article

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.