Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 12:08 pm IST
in Kerala

കൊച്ചി : FCRA ഭേദഗതി വന്നതോടേ പാവപെട്ടവരുടെ കണ്ണീർ കാണിച്ചു വിദേശത്തു നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് തീവ്രവാദം, മത മാറ്റത്തിനുള്ള കൈക്കൂലി എന്നിവയ്‌ക്ക് നൽകുന്ന പരിപാടി ഇനി നടക്കില്ലെന്ന് സന്തോഷ് പണ്ഡിറ്റ് . നിലവിൽ ഇന്ത്യയിൽ FCRA യിൽ ഏറ്റവും കൂടുതൽ ഫണ്ട് വരുന്നത് ഹൈന്ദവ സംഘടനകൾക്ക് ആണ്. അവരാരും ഈ ഭേദഗതി കണ്ടു പേടിച്ചിട്ടില്ല, വിമര്ശിച്ചിട്ടില്ല മാത്രവുമല്ല അനുകൂലിക്കുന്നു. ഈ നിയമം എല്ലാവർക്കും ഒരേ പോലെ ബാധകം ആണ്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം, പാഴ്സി, ചില രാഷ്‌ട്രീയ പാർട്ടികൾ എന്നീ നിലകളിൽ പ്രത്യേകം FCRA നിയമം കൊണ്ടുവരാൻ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

കേന്ദ്ര സർക്കാർ പുതുതായി കൊണ്ട് വന്ന
FCRA, Foreign Contribution Regulation Act ഭേദഗതിയുടെ രണ്ട് വശങ്ങൾ ചർച്ച ചെയ്യുന്നു. നിലവിൽ കേരളത്തിലെ ചില രാഷ്‌ട്രീയ പാർട്ടികൾ, ചില സംഘടനകൾ ഈ ബില്ല് ഭേദഗതി ചെയ്തത് വൻ വിവാദം ആക്കിയല്ലോ. (കേരളം ഒഴിച്ച് ഇന്ത്യയിൽ എവിടെയും ആരും ഈ ബില്ലിന്റെ എതിർത്തില്ല )
FCRA എന്നത് ഇന്ത്യയിലെ സംഘടനകൾക്കും NGOകൾക്കും വിദേശത്തുനിന്ന് പണം (donation) സ്വീകരിക്കാൻ ഉള്ള നിയമമാണ്. ഇത് ഇന്ത്യയിലെ എല്ലാം മത വിഭാഗത്തിനും ഒരുപോലെ ബാധകമാണ്..
എന്നാൽ ഇന്ത്യയുടെ പുരോഗതിക്കു എന്നോ, വിദ്യാഭ്യാസ ആവശ്യത്തിന് എന്നോ, ആരോഗ്യ സംരക്ഷണം എന്ന പേരിലോ സംഘടന ഉണ്ടാക്കി വിദേശത്തിൽ നിന്നും
FCRA യുടെ മറവിൽ പണം കൈപ്പറ്റി ചിലർ തീവ്രവാദ സംഘടനകളെ സഹായിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്നു. അതുപോലെ ചാരിറ്റിക്ക് എന്ന പേരിൽ വിദേശ ഫണ്ട്‌ ഒപ്പിച്ചു പലരും തീവ്രവാദികൾക്കും, india വിരുദ്ധ വാർത്തകളും, പാകിസ്ഥാനെ പൊക്കി അടിക്കുന്ന വാർത്തകളും ഉണ്ടാക്കുവാൻ ചില തട്ടിക്കൂട്ട് ചാനലുകാർക്കും പണം വിതരണം ചെയ്യുന്നു. കൂടെ തെരഞ്ഞെടുപ്പ് വരുമ്പോൾ ചില രാഷ്‌ട്രീയ പാർട്ടികളും ഈ ഫണ്ട്‌ misuse ചെയ്യുന്നു.
പക്ഷെ ഇനി മുതൽ ഇത്തരം തട്ടിപ്പ് നടക്കില്ല. ഒരു സംഘടന ദാരിദ്ര നിർമാജനം, വിദ്യാഭ്യാസം, ആരോഗ്യം എന്ന പേരിൽ വിദേശ നിക്ഷേപം കൊണ്ട് വന്നാൽ അതിനു തന്നെയാണോ ആ ഫണ്ട് ഉപയോഗിച്ചത് എന്നു ഇനി മുതൽ കണക്കു കാണിക്കണം. അല്ലാതെ ആ ഫണ്ട്‌ തീവ്രവാദികൾക്കും, മതം മാറ്റുവാൻ കൈക്കൂലി ആയി കൊടുത്താൽ ഇനി മുതൽ പെടും. അതാണ്‌ ഈ ഭേദഗതി.
ഇനിയും FCRA ഫണ്ട്‌ വാങ്ങി അത് മറ്റൊരു ലക്ഷ്യത്തിനായി വക മാറ്റിയാൽ, കണക്കു കാണിച്ചില്ലേങ്കിൽ ആ പണം സർക്കാർ കൊണ്ട് പോകും. കാരണം FCRA യുടെ പേരിൽ income tax ഇല്ലാതെ ആണ് പണം കടത്തുന്നത്.. ഇത്തരം തട്ടിപ്പ് ഇനിയും അനുവദിക്കുവാൻ പറ്റില്ല എന്നു കേന്ദ്ര സർക്കാർ ചിന്തിക്കുന്നു.
വിദേശ ഫണ്ടിന്റെ ദുരുപയോഗം തടയുക, ദേശീയ സുരക്ഷ ഉറപ്പാക്കുക, Transparency കൂട്ടുക എന്ന ലക്ഷ്യത്തോടെ വിദേശ ഫണ്ടിന്റെ സ്വീകരണവും ചിലവഴിക്കലും കൃത്യമായി മോണിറ്റർ ചെയ്യാനായി സർക്കാർ കൊണ്ടുവന്നിട്ടുള്ളതാണ് FCRA ഭേദഗതി ബിൽ.
കേരളത്തിലെ എത്ര പൗരന്മാർക്ക് FCRA account ഉണ്ട്? ഇത് വായിക്കുന്ന എത്ര പേർക്ക് FCRA അക്കൗണ്ട് ഉണ്ട്? ഈ ഫണ്ട്‌ misuse ചെയ്യുന്ന ചില
സാമുദായിക നേതാക്കളെ മാത്രം ബാധിക്കുന്ന കാര്യം ആണിത്.
ഈ act ഭേദഗതി എങ്ങനെ ആണ് ന്യൂനപക്ഷ വിരുദ്ധമാവുന്നത് ?
ചുരുക്കി പറഞ്ഞാൽ പാവപെട്ടവരുടെ കണ്ണീർ കാണിച്ചു വിദേശത്തു നിന്നും ഫണ്ട്‌ സങ്കടിപ്പിച്ചു തീവ്രവാദം, മത മാറ്റത്തിനുള്ള കൈക്കൂലി എന്നീ കലാ പരിപാടികൾ ഇനി നടക്കില്ല എന്നർത്ഥം.
(വാൽ കഷ്ണം….നിലവിൽ ഇന്ത്യയിൽ FCRA യിൽ ഏറ്റവും കൂടുതൽ ഫണ്ട് വരുന്നത് ഹൈന്ദവ സംഘടനകൾക്ക് ആണ്. അവരാരും ഈ ഭേദഗതി കണ്ടു പേടിച്ചിട്ടില്ല, വിമര്ശിച്ചിട്ടില്ല മാത്രവുമല്ല അനുകൂലിക്കുന്നു. ഈ
നിയമം എല്ലാവർക്കും ഒരേ പോലെ ബാധകം ആണ്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം, പാഴ്സി, ചില രാഷ്‌ട്രീയ പാർട്ടികൾ എന്നീ നിലകളിൽ പ്രതേകം പ്രതേകം FCRA നിയമം കൊണ്ടുവരാൻ കഴിയില്ല.)

Tags: santhosh pandit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

India

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

Kerala

പഹൽഗാം വിഷയത്തിൽ ഈ ഖമേനി വാ തുറന്നോ ? ഇന്ത്യയുടെ കാര്യങ്ങളിൽ പോലും ഖമേനി പാകിസ്ഥാൻ അനുകൂലം ആയിരുന്നു ; പിന്നെന്തിന് ഇന്ത്യ അനുശോചിക്കണം

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

Kerala

ആ അച്ഛനെയും, അമ്മയെയും ആശ്വസിപ്പിച്ചു ; ജീവനൊടുക്കിയ ദീപക്കിന്റെ വീട്ടിലെത്തി സന്തോഷ് പണ്ഡിറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.