Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 06:13 am IST
in Football

കൊച്ചി: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ 2027നുള്ള യോഗ്യതാ പോരാട്ടത്തില്‍ ആശ്വാസജയത്തോടെ ഭാരതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഹോങ്കോങ്ങിനെതിരെ 2-1നാണ് വിജയിച്ചത്. ഖാലിത് ജമീലിന് കീഴിലുല്‌ള ടീം അതിഗംഭീര പ്രകടനത്തോടെയാണ് വിജയം സ്വന്തമാക്കിയത്.

ആദ്യപകുതിയില്‍ ഒരു ഗോള്‍ നേടി ലീഡ് ചെയ്ത ഭാരതം രണ്ടാം പകുതിയുടെ തുടക്കത്തിലേ ലീഡ് ഇരട്ടിയാക്കി. അതിന് പിന്നാലെ ഹോങ്കോങ് മറുപടി ഗോള്‍ അടിച്ചു. തുടര്‍ന്ന് കരുത്തന്‍ വെല്ലുവിളിയാണ് ഹോങ്കോങ്ങില്‍ നിന്നുണ്ടായത്. പക്ഷെ ഫലപ്രദമായി ചെറുക്കാന്‍ ഭാരതത്തിന് സാധിച്ചു.
ഭാരതത്തിന്റെ മുന്നേറ്റത്തോടെ തുടങ്ങിയ മത്സരത്തിന് നാല് മിനിറ്റായപ്പോള്‍ ആദ്യഗോള്‍ വീണു. ഓസ്‌ട്രേലിയയില്‍ നിന്നും ഭാരത ടീമിലേക്ക് ചേക്കേറിയ താരം റയന്‍ വില്ല്യംസ് ആണ് ഗോള്‍ നേടിയത്. മന്‍വീര്‍ വലത് ഭാഗത്ത് നിന്ന് നല്‍കിയ കുറിയന്‍ ക്രോസിലേക്ക് വണ്‍ ടൈം ഷോട്ടിലൂടെ റയാന്‍ സ്‌കോര്‍ ചെയ്യുകയായിരുന്നു.

രണ്ടാം പകിതിയില്‍ കളി തുടങ്ങി 50 മിനിറ്റെത്തിയപ്പോള്‍ ഇടത് നിന്ന് രാഹുല്‍ ഭെക്കെ നല്‍കിയ ലോങ് ത്രോ ബോളിനെ സ്വീകരിച്ച ആകാശ് മിശ്ര ഹോങ്കോങ് പ്രതിരോധ കോട്ടയെ കീഴടക്കി ഗംഭീരമായി പന്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
65-ാം മിനിറ്റില്‍ ബ്രൗന്‍ഷ്‌റ്റെയിന്‍ ആണ് ഹോങ്കോങ്ങിനായി മത്സരത്തിലെ ഏക ഗോള്‍ നേടിയത്.

യോഗ്യതാ പട്ടികയില്‍ ഭാരതത്തിന്റെ അവസാനത്തെയും ആറാമത്തെയും മത്സരമാണിത്. ഇതുവരെ മൂന്ന് കളികളില്‍ തോല്‍ക്കുകയും രണ്ട് മത്സരങ്ങളില്‍ സമനില പാലിക്കുകയും ചെയ്ത ഭാരതം ഇന്നലെ ആണ് ആദ്യ ജയം നേടിയത്. ഏഷ്യന്‍കപ്പ് യോഗ്യതാ റൗണ്ടില്‍ ഭാരത്തിന് ആശ്വസിക്കാനുള്ള വകയായി ഈ വിജയം. ഹോങ്കോങ്ങിനും യോഗ്യത നേടാന്‍ സാധിച്ചില്ല.

Tags: Asian Cup Football 2027India beats Hong Kong
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രിയിൽ; രക്തസമ്മർദ്ദം ഉയർന്ന നിലയിൽ

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

ആറ്റിങ്ങലില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനാര്‍ത്ഥി പി. സുധീറിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നവര്‍: നിതിന്‍ നബീന്‍

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.