Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 06:08 am IST
in Football

മഞ്ചേരി: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം. ലീഗ് ഘട്ടത്തില്‍ ഇന്നലെ നടന്ന അവസാന ഹോം മത്സരത്തില്‍ ജയം 4-2ന്. ഈ സീസണില്‍ ഗോകുലം നേടുന്ന രണ്ടാം വിജയമാണിത്. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയവും തോല്‍വിയും സമനിലയും സഹിതം എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് ടീം ഉള്ളത്.

ഐസ്വാളിനെതിരെ ഇന്നലെ ആദ്യ മിനിറ്റുകളില്‍ തന്നെ ആക്രമണങ്ങള്‍ നടത്തി തുടങ്ങിയ ഗോകുലത്തിന് രണ്ടാം മിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്യാനായി. ത്രിജോയ് നല്‍കിയ പാസില്‍ ക്യാപ്റ്റന്‍ രാഹുല്‍ രാജുവാണ് ആദ്യ ഗോള്‍ നേടിയത്. നിമിഷങ്ങള്‍ക്കകം (നാലാം മിനിറ്റില്‍) രാഹുലിന്റെ അസിസ്റ്റില്‍ ത്രിജോയ് ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. ഐസ്വാളിനെ തീര്‍ത്തും നിഷ്പ്രഭരാക്കിയ ഗോകുലത്തിന്റെ മികച്ച ആക്രമണ ഫുട്‌ബോളാണ് തുടര്‍ന്നും കണ്ടത്. ടെംപോ കുറയാതെ പൊരുതിക്കൊണ്ടിരുന്ന ഗോകുലം 32-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയില്‍ ഗോള്‍ അടിച്ചു കൂട്ടാന്‍ അവസരങ്ങളേറെ കിട്ടിയെങ്കിലും ഗോകുലത്തിനു ലക്ഷ്്യം കണ്ടെത്താനായില്ല. ഒരു പരിധി വരെ പ്ലയേഴ്സിനെ തടഞ്ഞു നിര്‍ത്തുന്നതില്‍ ഐസ്വാള്‍ എഫ് സി ഡിഫെന്‍ഡേര്‍സ് വിജയിച്ചു. 88′ 89’മിനിറ്റുകളില്‍ മാല്‍സംസുആലാ, സോമുആങ്‌സാങ്ക എന്നിവര്‍ ഐസ്വാളിന് വേണ്ടി ഗോളുകള്‍ നേടി. മത്സരം സ്‌റ്റോപ്പേജ് സമയത്ത് പുരോഗമിക്കവെ 90+7-ാം മിനിറ്റില്‍ രാഹുല്‍ രാജു മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടിക്കൊണ്ട് ടീം സ്‌കോര്‍ നാലായി ഉയര്‍ത്തി. അറ്റാക്കിങ്ങില്‍ കൂടുതല്‍ മികച്ച ഒരു ഗോകുലം നിരയെ ആണ് ഇന്ന് കാണാന്‍ സാധിച്ചത്. ടൂര്‍ണമെന്റില്‍ ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ഗോകുലത്തിന് എവേ ആണ് ഏപ്രില്‍ ഏഴിന് ടീം രാജസ്ഥാന്‍ എഫ് സിയെ നേരിടും. ലീഗ് ഘട്ടത്തിന് ശേഷമുള്ള സ്ഥാനം അനുസരിച്ചാവും സൂപ്പര്‍ സിക്സില്‍ ടീം കളിക്കുക. അതിനാല്‍ തന്നെ മൂന്നു മത്സരങ്ങളും ടീമിന് നിര്‍ണായകമാണ്.

Tags: gokulam vs iswal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രിയിൽ; രക്തസമ്മർദ്ദം ഉയർന്ന നിലയിൽ

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

ആറ്റിങ്ങലില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനാര്‍ത്ഥി പി. സുധീറിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നവര്‍: നിതിന്‍ നബീന്‍

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.