Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 09:38 pm IST
in Kerala, News

തിരുവനന്തപുരം: മാലിന്യ സംസ്‌കരണം മഹാ തലവേദനയായി വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും പറയുമ്പോൾ ബിജെപിയുടെ വാഗ്ദാന പത്രിക പറയുന്നു, സംസ്‌കരണം എളുപ്പമാക്കും, അതിലൂടെ വരുമാന പദ്ധതിയും ഉണ്ടാക്കും.
”പുതിയ മാലിന്യ സംസ്‌കരണ നയം ഈ രംഗത്ത് ശാസ്ത്രീയവും വികേന്ദ്രീകൃതവും പ്രൊഫഷണലുമായ ഒരു മാറ്റത്തിനാണ് തുടക്കം കുറിക്കുന്നത്. ഉറവിടം മുതൽ സംസ്‌കരണം വരെയുള്ള ഓരോ ഘട്ടത്തിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ, കൂടുതൽ ശുചിയും സുസ്ഥിരവുമായ ഒരു കേരളത്തിന് അടിത്തറ പാകും.

മാലിന്യ സംസ്‌ക്കരണത്തിന്റെ സ്വകാര്യവൽക്കരണം, ഉറവിട മാലിന്യ സംസ്‌കരണം, പ്രാദേശിക ലാൻഡ്ഫില്ലുകൾ, ട്രാൻസ്ഫർ സ്റ്റേഷനുകൾ, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ, വേസ്റ്റ്-ടു-എനർജി പ്ലാന്റുകൾ, യന്ത്രവൽകൃത തെരുവ് ശുചീകരണം തുടങ്ങിയ പ്രധാന പദ്ധതികളെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കും. പതിറ്റാണ്ടുകളായി ജനങ്ങളെ വലയ്‌ക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം, അശാസ്ത്രീയമായ ലാൻഡ്ഫില്ലുകൾ, എന്നിവ പൂർണ്ണമായും ഇതിലൂടെ ഇല്ലാതാക്കും.

കർശനമായ നിരീക്ഷണത്തിന്റെ പിൻബലത്തോടെ വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണവും, പരിസര ശുചിത്വത്തിലെ ജനകീയപങ്കാളിത്തം എന്നിവ ഉറപ്പാക്കും. പുനരുപയോഗപ്രദമായ മാലിന്യങ്ങളിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ‘സർക്കുലർ ഇക്കണോമി’ മാതൃക പ്രോത്സാഹിപ്പിക്കും. ഒരു പ്രൊഫഷണൽ ചട്ടക്കൂട് ക്രമബദ്ധമായ രൂപകൽപ്പനയും തത്സമയ സപരീക്ഷണവും ഡാറ്റ അധിഷ്ഠിത തീരുമാനമെടുപ്പും പൊതുജന വിശ്വാസവും ഉറപ്പാക്കുന്നു. കൂടാതെ, സാങ്കേതിക വിദഗ്ധതയും സ്വകാര്യ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കി ദീർഘകാല വിജയത്തിന് വഴിയൊരുക്കുന്നു.

സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല, എന്നുമാത്രമല്ല സർക്കാരിന് ഇതൊരു വരുമാന മാർഗ്ഗമായി മാറുകയും ചെയ്യും.”
കൂടുതൽ വായിക്കാൻ:

Tags: election 2026#BJPManifesto#NDAManifesto#WasteManagement#BurdenFreeWasteManagement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

Kerala

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.