തിരുവനന്തപുരം: ലഹരി വസ്തുക്കളിലൂടെ കുട്ടികളെയും മുതിര്‍ന്നവരെയും ലക്ഷ്യംവെക്കുന്ന മാഫിയകള്‍ സജീവമാണ്. അതിനാല്‍ ഇതിനെതിരെ വിപുലമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ലഹരി വിപത്തിനെതിരെ നിയമപാലനം, പുനരധിവാസം, ബോധവല്‍ക്കരണം, ജനകീയ പങ്കാളിത്തം എന്നിവ കോര്‍ത്തിണക്കിയുള്ള സമഗ്രമായ കര്‍മ്മപദ്ധതി നടപ്പിലാക്കും.
കൂടുതല്‍ അറിയാം….

















