തിരുവനന്തപുരം: പൊതുജനസുരക്ഷയ്‌ക്ക് പ്രഥമ പരിഗണന നല്‍കികൊണ്ട് ഫലപ്രദമായ സമീപനങ്ങളിലൂടെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം. തെരുവുനായ്‌ക്കളെ റോഡില്‍ നിന്നും നീക്കം ചെയ്യല്‍, വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍, ഫലപ്രദമായ മാലിന്യസംസ്‌കരണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും.
കുടുതല്‍ അറിയാം….

















