തിരുവനന്തപുരം: കേരളത്തിലെ വനാതിര്‍ത്തികളില്‍ ഏകദേശം അഞ്ച് ലക്ഷം പേരെ വന്യജീവികളുടെ കടന്നുകയറ്റം നേരിട്ടു ബാധിക്കുന്നു. ഇത് ജനങ്ങളുടെ ജീവനും കൃഷിക്കും വരുമാനത്തിനും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മനുഷ്യജീവുകള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷിതമായ സാഹചര്യം ഒരുക്കും.
കുടുതല്‍ അറിയാം….

















