തിരുവനന്തപുരം: യുദ്ധകാലത്ത് മാത്രമല്ല ഈ ഉറപ്പ്, വീട്ടമ്മമാർക്ക് സന്തോഷം ഉറപ്പാക്കാൻ ആവശ്യത്തിന് പാചക വാതകം മുട്ടില്ലാതെ ഉറപ്പാക്കുമെന്ന് എൻഡിഎ പ്രകടന പത്രിക. അടുക്കളയിൽനിന്ന് പുകയെ പുറത്താക്കിയ ബിജെപി-മോദി സർക്കാരിന്റെ ഉജ്ജ്വല പോലുള്ള ഊർജ്ജ പദ്ധതികളുടെ തുടർച്ചയാണ് എൻഡിഎ സർക്കാരിന്റെ ഈ പദ്ധതി.
കൂടുതൽ വായിക്കാം:
















