തിരുവനന്തപുരം: കേരളത്തിലെ വാക്കിൽ മാത്രമായ ആരോഗ്യ-ചികിത്സാ സംവിധാനങ്ങൾക്ക് പകരമായി ചികിത്സ വീട്ടുപടിക്കൽ എത്തിക്കുന്ന സഞ്ചരിക്കുന്ന ‘മൊബൈൽ ആശുപത്രി ആംബുലൻസ്, ഓരോ ബേ്‌ളാക്കു തലത്തിൽ നടപ്പാക്കുമെന്ന് എൻഡിഎയുടെ പ്രകട പത്രിക. ചികിത്സ തേടി രോഗിയല്ല പോകേണ്ടത്, രോഗിയെ തേടി ചികിത്സ എന്നതാകണമെന്നാണ് എൻഡിഎയുടെ നയമെന്ന് പ്രകടന പത്രിക പറയുന്നു.
ഓരോ ആംബുലൻസിലും യോഗ്യതയുള്ള ഒരു ഡോക്ടർ, പരിശീലനം കിട്ടിയ നഴ്‌സ്, ജീവൻ രക്ഷാ മരുന്നുകൾ, പരിശോധനാ സംവിധാനം, ലാബ് ടെസ്റ്റുകൾക്ക് സാമ്പിൾ ശേഖരിക്കാനുള്ള സൗകര്യങ്ങൾ എന്നിവയുണ്ടായിരിക്കും.
കൂടുതൽ വായിക്കാൻ:
















