തിരുവനന്തപുരം: ഭക്ഷ്യ സമൃദ്ധ കേരളം വാഗ്ദാനം ചെയ്യുന്ന ബിജെപി-എൻഡിഎ പ്രകടന പത്രിക കർഷക ക്ഷേമം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികളും ആവിഷ്‌കരിച്ചിരിക്കുന്നു. അർഹമായ എല്ലാ വിളകൾക്കും താങ്ങുവില പ്രഖ്യാപിക്കുമെന്ന ആകർഷകമായ പദ്ധതി, തോട്ടം മേഖലകളിൽ സമ്മിശ്ര കൃഷിയിറക്കാനുള്ള വ്യവസ്ഥയ്‌ക്ക് റവന്യൂ-വനം നിയമങ്ങളിൽ ഭേദഗതി എന്നിവയും വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ വായിക്കാം: 
















