Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 11:13 am IST
in Kerala

മഞ്ചേരി: കരാട്ടെ പരിശീലനത്തിനായെത്തിയ പ്രായപൂര്‍ത്തിയാകാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ്ഡിപിഐ നേതാവായിരുന്ന കരാട്ടെ പരിശീലകനെതിരെയുള്ള രണ്ട് പോക്‌സോ കേസുകളിലെ അന്തിമ വിധി ഏപ്രില്‍ നാലിന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി പറയും. കേസുകളിലെ അന്തിമ വാദം പൂര്‍ത്തിയായി. വലിയാട്ട് വീട്ടില്‍ സിദ്ദിക്ക് അലി (47) ആണ് പ്രതി.

കരാട്ടെ അദ്ധ്യാപകനെതിരെ പരാതിയുമായി മുന്നോട്ട് പോകവേ 2024 ഫെബ്രുവരി 19ന് പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും, കൊല്ലപ്പെട്ടതായി കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ കരാട്ടെ പരിശീലകന്‍ റിമാന്‍ഡില്‍ കഴിയവേ ഇയാള്‍ക്കെതിരെ മറ്റു പോക്‌സോ പരാതികള്‍ കൂടി ഉയരുകയായിരുന്നു. വാഴക്കാട് സ്റ്റേഷന്‍ പരിധിയിലാണ് മുഴുവന്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

വാഴക്കാട് ഊര്‍ക്കടവിലെ തന്റെ വീടിന്റെ ടെറസില്‍ നടത്തിയ കരാട്ടെ സെന്ററിന്റെ മറവില്‍ പ്രതി വര്‍ഷങ്ങളായി കുട്ടികളെ ലൈംഗിക പീഡനം നടത്തുകയായിരുന്നു. താന്‍ പരമഗുരുവാണെന്നും മറ്റും പറഞ്ഞ് കുട്ടികളെ സ്വാധീനിച്ചായിരുന്നു പീഡനം നടത്തിയത്. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തിന് ശേഷമാണ് വിഷയം പുറംലോകം അറിഞ്ഞത്.

പിന്നീട് ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരുടെയും കക്ഷികളുടെയും സുരക്ഷ പരിഗണിച്ച് സിദ്ദിക്ക് അലിക്ക് എതിരെയുള്ള പോക്‌സോ കേസുകളില്‍ കസ്റ്റഡി ട്രയല്‍ അംഗീകരിച്ചിരുന്നു. ആയതിനാല്‍ റിമാന്‍ഡില്‍ ഇരിക്കവെയാണ് വിചാരണ പൂര്‍ത്തീകരിച്ചത്.

21ഉം 14ഉം പ്രോസിക്യൂഷന്‍ സാക്ഷികള്‍ വീതം ഉള്ള കേസുകളില്‍ പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം 2025 പകുതിയോടെ തന്നെ പൂര്‍ത്തിയായിരുന്നു. കേസിന്റെ തെളിവിലേക്കായി പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരുന്നു.

വിചാരണ വേളയില്‍ പല തവണ പ്രതി ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍ അത് കേസിന്റെ ഗൗരവം മാനിച്ചും, ജാമ്യം നല്‍കുന്നത് സാക്ഷികളെയും, വിചാരണയെ പ്രതികൂലമായി ബാധിക്കുന്നതിനാലും, പ്രതിക്ക് ഇതുവരെ ജാമ്യം ലഭിച്ചില്ല. നിലവില്‍ രണ്ട് വര്‍ഷമായി ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സോമസുന്ദരന്‍ ഹാജരായി. ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ എടുത്ത പോക്‌സോ കേസില്‍ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

Tags: final verdictpocso casesSDPI leader's child abuse incident
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികള്‍ അറിവില്ലായ്‌മ കൊണ്ട് പോക്സോ കേസുകളില്‍ വന്നുപെടുന്നത് ഒഴിവാക്കാന്‍ ബോധവത്ക്കരണം

India

പോക്‌സോ കേസുകളില്‍ സ്വകാര്യ ഭാഗങ്ങളിലെ അനാവശ്യ വൈദ്യപരിശോധനയ്‌ക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍: കര്‍ശന നടപടി നിര്‍ദേശിച്ച് ഹൈക്കോടതിയുടെ അന്തിമ ഉത്തരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.