Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊടുക്കുമ്പോൾ ബാലിസ്റ്റിക് മിസൈൽ , കൊള്ളുമ്പോൾ ക്രൂസ് മിസൈൽ ; ശബ്ദത്തേക്കാൾ ഏഴിരട്ടി വേഗത ; ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ തയ്യാറാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 08:01 pm IST
in India

ന്യൂഡൽഹി : ശത്രുരാജ്യങ്ങളുടെ അത്യാധുനിക പ്രതിരോധ കവചങ്ങളെപ്പോലും ഭേദിക്കാൻ ശേഷിയുള്ള ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ആണ് കരയിൽനിന്ന് തൊടുക്കാവുന്ന ശൗര്യ മിസൈലിന്റെ പുതിയ പതിപ്പ് വികസിപ്പിക്കുന്നത്. ശബ്ദത്തേക്കാൾ ഏഴിരട്ടിയിലധികം വേഗതയിൽ സഞ്ചരിക്കുന്ന ഈ മിസൈലിന് 700 മുതൽ 1,000 കിലോ മീറ്റർ വരെ ദൂരപരിധി ഉണ്ടാവുമെന്നാണ്‌ കണക്കാക്കുന്നത്.

അന്തർവാഹിനികളിൽനിന്ന് തൊടുക്കുന്ന K-15 സാഗരിക മിസൈലിന്റെ കരയിൽനിന്ന് ഉപയോഗിക്കാവുന്ന പതിപ്പാണ് ശൗര്യ മിസൈൽ.ഇതിന്റെ പരിഷ്‌കരിച്ച, ഭാരം കുറഞ്ഞതും കൃത്യത വർധിപ്പിച്ചതുമായ പതിപ്പാണ് ശൗര്യ എൻജി. ഏത് പ്രതികൂല സാഹചര്യത്തിലും കൃത്യമായി ലക്ഷ്യം ഭേദിക്കാൻ ശൗര്യ എൻജി മിസൈലിന് സാധിക്കും. ബാലിസ്റ്റിക് മിസൈലിനെപ്പോലെ കുതിച്ചുയരുകയും എന്നാൽ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഒരു ക്രൂസ് മിസൈലിനെപ്പോലെ ദിശ മാറി സഞ്ചരിക്കുകയും ചെയ്യും

ഹൈപ്പർ സോണിക് വേഗതയിൽ സഞ്ചരിക്കുമ്പോൾ മിസൈലിന് ചുറ്റുമുണ്ടാകുന്ന പ്ലാസ്മ ഷീത്ത് റേഡിയോ സിഗ്‌നലുകളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ, ഈ പ്രതിസന്ധിയെ മറികടന്ന് ലക്ഷ്യസ്ഥാനം കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന ഇമേജിംഗ് ഇൻഫ്രാറെഡ് (IIR), ആക്റ്റീവ് റഡാർ എന്നിവ സംയോജിപ്പിച്ച ‘മൾട്ടി-മോഡ് സീക്കർ’ സംവിധാനമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

സെക്കൻഡിൽ ഏകദേശം 2.4 മുതൽ 2.5 കിലോ മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുമ്പോൾ ഇത്തരം നീക്കങ്ങൾ നടത്തുന്നത് ശത്രുക്കളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ഇതിനെ തടയുക അസാധ്യമാവും. ഏത് സാഹചര്യത്തിലും ട്രാൻസ്‌പോർട്ടർ ഇറക്റ്റർ ലോഞ്ചർ (TEL) വാഹനങ്ങൾ ഉപയോഗിച്ച് വെറും അഞ്ച് മിനിറ്റിനുള്ളിൽ മിസൈൽ വിക്ഷേപിക്കാൻ സാധിക്കും എന്നത് ഇതിന്റെ പ്രത്യേകതയാണ്.

Tags: DefenceArvindKejriwalarrestMAIN
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

India

800 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കുന്ന ബ്രഹ്മോസ് ; റഷ്യയുടെ എസ്-400 , തീ പറക്കുന്ന ധനുഷ് ; ഇന്ത്യൻ സൈന്യത്തിനായെത്തുന്ന പുതിയ ആയുധങ്ങൾ

India

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

India

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാൽ തിരിച്ചടി ശക്തമാക്കും : ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാൻ

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ പറഞ്ഞു ഇത് മണിച്ചേട്ടൻ തന്നതാണ് ! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

‘ ആദ്യം ആൾക്ക് വിളമ്പി കൊടുത്തിട്ടേ ഞാൻ കഴിക്കൂ , നൂറ് ശതമാനം ആത്മാര്‍ത്ഥമായാണ് ഞാൻ പ്രണയിക്കുന്നത് ‘ ; ശ്രുതി ഹാസന്‍

മുഖ്യമന്ത്രിയായി ചെന്നിത്തലയെ നിര്‍ദേശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് കെ സുധാകരന്‍, തനിക്ക് ചില ഉറപ്പുകള്‍ തന്നിട്ടുണ്ട്

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.