Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 10:24 pm IST
in Kerala

മലയാളത്തിൽ മോഹൻലാലിനൊപ്പം മീന അഭിനയിച്ച ദൃശ്യം 3 റിലീസിനൊരുങ്ങുകയാണ്. ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയായി മാറുകയായിരുന്നു മീന. രജനികാന്ത്, കമൽഹാസൻ, മോഹൻലാൽ മമ്മൂട്ടി, ചിരഞ്ജീവി , ബാലകൃഷ്ണ, രവിചന്ദ്രൻ, സത്യരാജ് തുടങ്ങിയ ദക്ഷിണേന്ത്യൻ സിനിമയിലെ നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്.

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു വിദ്യാസാഗറിന്റെ മരണം എന്നാണ് മീന പറയുന്നത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മീന അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അദ്ദേഹം രോഗാവസ്ഥയില്‍ നിന്നും പുറത്ത് വരുമെന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്നുമാണ് കരുതിയിരുന്നത്. തുടക്കം മുതലേ ഡോക്ടര്‍മാരും പറഞ്ഞിരുന്നത് അതാണ്. നിര്‍ഭാഗ്യവശാല്‍ കൊവിഡ് വന്നു. മാറ്റിവെക്കാനായി കിട്ടുന്ന അവയവങ്ങളൊന്നും വേണ്ടത്ര ആരോഗ്യമുള്ളതായിരുന്നില്ല. അത് വലിയ തിരിച്ചടിയായിരുന്നു. പക്ഷെ അപ്പോഴും പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഞങ്ങളേക്കാളും പ്രതീക്ഷ സാഗറിനുണ്ടായിരുന്നു. അദ്ദേഹം പോരാടുകയായിരുന്നു. ആ അവസ്ഥയില്‍ നിന്നും പുറത്തുകടക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിക്കുകയും അതിനായി പൊരുതുകയും ചെയ്തിരുന്നു.

അതായിരുന്നു കൂടുതല്‍ വേദനിപ്പിച്ചത്. എല്ലാ ഭാഗത്തു നിന്നും അത്രയും പ്രതീക്ഷ ലഭിച്ചിരുന്നു. ഒരുപാട് കാത്തിരിക്കുകയും പരിശ്രമിക്കുകയും ചെയ്തു. എന്നിട്ടും വിപരീതമായത് സംഭവിച്ചത് വലിയ ഒരടി കിട്ടിയത് പോലെയായിരുന്നു. കനത്ത ആഘാതമായിരുന്നു. അപ്രതീക്ഷിതവുമായിരുന്നു. വളരെ മോശം സമയമായിരുന്നു അത്.

മരണം നമുക്ക് പുതിയൊരു കാര്യമല്ല. കുടുംബത്തിലോ സുഹൃത്തുക്കളുടെ ജീവിതത്തിലോ അയല്‍വക്കത്തോ നമ്മള്‍ മരണം കണ്ടിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് അത്തരം സീനുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ നമുക്ക് പ്രിയപ്പെട്ടൊരാള്‍ക്ക് സംഭവിക്കുമ്പോള്‍ അത് നമ്മളെ വളരെ ആഴത്തില്‍ വേദനിപ്പിക്കും. ഒരുപാട് കാലം സുഖമില്ലാതെ കിടന്ന്, പതിയെ പതിയെ മരിക്കുന്നത് തന്നെ വളരെ വിഷമമുണ്ടാക്കുന്നതാണ്. മറിച്ച് നന്നായിരുന്ന ഒരാള്‍, പുറത്ത് വരുമെന്ന് കരുതിയിരുന്ന ഒരാള്‍ പോകുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നത്. അത് വരുന്നത് നമ്മള്‍ കാണില്ല. കനത്ത ആഘാതമായിരിക്കും.

ആ വേദന എന്നെ മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. ഇപ്പോള്‍ മറ്റൊരാളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവാണ്. ഒരുപാട് സ്നേഹം നല്‍കാന്‍ മടിയാണ്. പരിപൂര്‍ണമായും സ്‌നേഹിക്കാന്‍ എനിക്കാകുന്നില്ല. അത് എന്നെ വേദനിപ്പിച്ചേക്കാം എന്ന ഭയമാണ്. എന്റെ മകളുടെ കാര്യത്തില്‍ പോലും, ഞാന്‍ അങ്ങനെയായിട്ടുണ്ട്. മുമ്പ് ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്

Tags: MEENA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

Kerala

പ്രിൻ്റിങ് മെഷീനിൽ സാരി കുടുങ്ങി; വർക്കലയിൽ യുവതിക്ക് ദാരുണാന്ത്യം, മീന 20 വർഷമായി പ്രസ്സിലെ ജീവനക്കാരി

India

ചെന്നൈയില്‍ ഖുശ്ബുവും സുഹാസിനിയും മീനയും ലിസിയും എത്തി; ചെന്നൈ ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്‌മ

Entertainment

രണ്ടാം വിവാഹത്തെക്കുറിച്ച് മീന;വരൻ ധനുഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

തെരുവുനായ ആക്രമണം; ഇരട്ടകളായ എല്‍കെജി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന‍് ആതിരയുടെ ഉത്തരം…കത്തിക്കയറുകയാണ് കേരളത്തിന്റെ മൈഥിലി താക്കൂര്‍

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.