Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയില്ല; “ഷോർട്ടേജ്” എന്നത് ചിലരുടെ വ്യാജപ്രചരണം, കൃത്രിമക്ഷാമം സൃഷ്ടിച്ചാൽ കർശന നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 04:35 pm IST
in India

ന്യൂദൽഹി: ഇന്ത്യയിലെ പെട്രോളിയം, എൽപിജി വിതരണ സാഹചര്യം പൂർണ്ണമായും സുരക്ഷിതവും നിയന്ത്രണത്തിലുമാണെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം. എല്ലാ റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാണ്. രാജ്യത്ത് എവിടെയും പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ക്ഷാമമില്ല. അന്യായമായ പരിഭ്രാന്തി പരത്തുന്നതിനായി നടത്തുന്ന തെറ്റായ വിവരങ്ങളുടെ മനഃപൂർവ്വം, ഏകോപിപ്പിച്ച പ്രചാരണത്തിൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

എല്ലാ പെട്രോൾ പമ്പുകളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു. മറ്റ് രാജ്യങ്ങളിലേത് പോലെ റേഷൻ സംവിധാനം ഒന്നും നിലവിലില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന “ഇന്ധന ക്ഷാമം” എന്ന വാർത്തകൾ തെറ്റായ പ്രചാരണമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ലോകമെമ്പാടുമുള്ള 41-ലധികം വിതരണക്കാരിൽ നിന്ന് ഇന്ത്യ ഇന്ന് കൂടുതൽ അസംസ്കൃത എണ്ണ സ്വീകരിക്കുന്നുണ്ട്. മുമ്പ് ഹോർമുസ് കടലിടുക്ക് വഴി എത്തിയിരുന്നതിനേക്കാൾ കൂടുതലാണിത്. അടുത്ത 60 ദിവസത്തേക്കുള്ള ക്രൂഡ് സപ്ലൈ രാജ്യം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ റിഫൈനറികളും 100% കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നു.

ഇന്ത്യ ലോകത്തിലെ നാലാമത് വലിയ റിഫൈനറും അഞ്ചാമത്തെ വലിയ കയറ്റുമതി രാജ്യവും ആണ്. 150ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ ഇന്ധനം കയറ്റുമതി ചെയ്യുന്നു
അതിനാൽ ആഭ്യന്തരമായി ഇന്ധന ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്ക് മൊത്തത്തിൽ 74 ദിവസത്തെ ആകെ റിസർവ് ശേഷി ഉണ്ട്. നിലവിൽ ഏകദേശം 60 ദിവസത്തെ സ്റ്റോക്ക് നമുക്ക് ലഭ്യമാണ്. 6 ദിവസത്തെ സ്റ്റോക്ക് മാത്രം എന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണ് . നമ്മുടെ സ്‌ട്രേറ്റജിക് റിസർവ്വ് കപ്പാസിറ്റി ഫുൾ ആണ്. അത് മാത്രം 9 ദിവസത്തേക്ക് ആണ് ഉള്ളത് (SRC) എന്നും മന്ത്രാലയം വ്യക്തമാക്കി.

എൽ പി ജിയുടെ ആഭ്യന്തര ഉത്പാദനം 40% വർധിപ്പിച്ചു. ദിനംപ്രതി 50 TMT ഉത്പാദനം ഉണ്ട്. (ആവശ്യത്തിന്റെ 60%+ അധികം). 800 TMT LPG കപ്പലുകൾ വിദേശത്തു നിന്നും വരുന്നുണ്ട്. പ്രതിദിനം രാജ്യത്ത് 50 ലക്ഷം സിലിണ്ടറുകൾ വിതരണം നടക്കുന്നു. PNG പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് LPG തീരുന്നു എന്ന പ്രചരണം തെറ്റാണ്. സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോകൾ ഉപയോഗിച്ച് ചിലർ പരിഭ്രാന്ത്രി സൃഷ്ടിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാർഹമാണ്. അതിനാൽ ഔദ്യോഗിക അറിയിപ്പുകൾക്ക് മാത്രം ചെവി കൊടുക്കുക, അധികൃതരുടെ വിവരങ്ങൾ മാത്രം വിശ്വസിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags: indiaFUELFuel shortage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്ഭുതപ്പെട്ട് ലോകം: മോദി സർക്കാർ 30 രൂപവരെ ഇന്ധന വില വർദ്ധന ഉപേക്ഷിച്ചു, ലോക രാജ്യങ്ങൾ വില ഇരട്ടിയോളമാക്കിയപ്പോൾ ഈ നടപടി

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചില നേതാക്കൾ ലോക്ക്ഡൗൺ ഉണ്ടാകുമെന്നും ഇന്ധനക്ഷാമമുണ്ടാകുമെന്നും പറയുന്നത് കേട്ടപ്പോൾ അദ്ഭുതം തോന്നി : അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി നിർമല സീതാരാമൻ

പശ്ചിമേഷ്യൻ സംഘർഷം : ഊർജ്ജ മേഖലയിലെ പ്രശ്നങ്ങൾ നിരീക്ഷിക്കാൻ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിതല സമിതി രൂപീകരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന വാദവുമായി കടകംപളളി

37 വര്‍ഷത്തിന് ശേഷം വിതസ്താ തീരത്ത് രാമനവമി ആഘോഷം; ശ്രീരഘുനാഥ ക്ഷേത്രത്തിലെത്തിയത് പതിനായിരങ്ങൾ

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയില്ല; “ഷോർട്ടേജ്” എന്നത് ചിലരുടെ വ്യാജപ്രചരണം, കൃത്രിമക്ഷാമം സൃഷ്ടിച്ചാൽ കർശന നടപടി

ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്തു; നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

800 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കുന്ന ബ്രഹ്മോസ് ; റഷ്യയുടെ എസ്-400 , തീ പറക്കുന്ന ധനുഷ് ; ഇന്ത്യൻ സൈന്യത്തിനായെത്തുന്ന പുതിയ ആയുധങ്ങൾ

ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യാനാകില്ല ; ഭർത്താവുമായി പിരിഞ്ഞെന്ന് നടി ഗൗരി കൃഷ്ണ

വൃത്തികെട്ട മനസോടെ രമേശ് പിഷാരടി കളിച്ചു;വ്യക്തിപരമായി ദേഷ്യമുണ്ട്: അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.