Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 11:43 am IST
in India

ന്യൂദല്‍ഹി: പറ്റ്‌ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് മോശം ഭക്ഷണം നൽകിയ സംഭവത്തിൽ ഐആർസിടിസിക്ക് റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി. ഈ മാസം 15-ന് ട്രെയിനിൽ വിതരണം ചെയ്ത അത്താഴത്തിൽ പുഴുവരിച്ച തൈര് കണ്ടെത്തിയതിനെത്തുടർന്ന് യാത്രക്കാരൻ നൽകിയ പരാതിയിലാണ് നടപടി. ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതോടെയാണ് റെയിൽവേ കർശന നടപടിയുമായി രംഗത്തെത്തിയത്.

സംഭവത്തിൽ ഭക്ഷണ വിതരണത്തിന് കരാറെടുത്ത സ്വകാര്യ കാറ്ററിംഗ് കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും അവരുടെ കരാർ ഉടനടി റദ്ദാക്കുകയും ചെയ്തു. യാത്രക്കാരുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള അനാസ്ഥകൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

അതേ സമയം യാത്രക്കാരുടെ സുരക്ഷക്കും സേവനങ്ങളുടെ ഗുണനിലവാരത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഇന്ത്യൻ റെയിൽവേ വക്താവ് അറിയിച്ചു. പ്രതിവർഷം ഏകദേശം 58 കോടി ഭക്ഷണപൊതികളാണ് ഇന്ത്യൻ റെയിൽവേ വിതരണം ചെയ്യുന്നതെന്നും ഇതിൽ അമിതവില ഈടാക്കുന്നത് അടക്കമുള്ള പരാതികൾ വെറും 0.0008 ശതമാനം മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ച പരാതികളിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് 2.6 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. 2025 ൽ പാന്ററി കാർ ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവങ്ങളിൽ ബന്ധപ്പെട്ട റെയിൽവേ പോലീസ് ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.

2026ൽ നടപ്പിലാക്കുന്ന നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് പുതിയ പദ്ധതികൾ കൂടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ഈ വർഷം അംഗീകരിച്ച ആകെ നവീകരണപ്രവർത്തനങ്ങളുടെ എണ്ണം ഒമ്പതായി. നിലവിലുള്ള ‘റിഫോം എക്സ്പ്രസ്’ പദ്ധതിക്ക് കീഴിൽ നേരത്തെ നാല് നവീകരണ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പുതുതായി പ്രഖ്യാപിച്ച അഞ്ചെണ്ണത്തിൽ രണ്ടെണ്ണം ചരക്ക് നീക്കവുമായും ഒരെണ്ണം നിർമാണ പ്രവർത്തനങ്ങളുമായും രണ്ടെണ്ണം യാത്രക്കാരുടെ സൗകര്യങ്ങളുമായും ബന്ധപ്പെട്ടതാണ്.

അതേസമയം ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് ഉത്പാദകരും കയറ്റുമതിക്കാരും ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയാണ് പ്രധാന ഉത്പാദക സംസ്ഥാനങ്ങൾ. ഇന്ത്യയിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന 3.5 കോടി ടൺ ഉപ്പിൽ ഏകദേശം 92 ലക്ഷം ടൺ മാത്രമാണ് നിലവിൽ റെയിൽവേ വഴി കൊണ്ടുപോകുന്നത്. ഈ മേഖലയിൽ റെയിൽവേക്ക് വലിയ സാധ്യതകളുണ്ടെന്ന് ഉപ്പ് ഗതാഗതത്തെ കേന്ദ്രീകരിച്ചുള്ള അഞ്ചാമത്തെ നവീകരണത്തെക്കുറിച്ച് സംസാരിക്കവെ മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.

Tags: Bad foodsVandebharath trainIRCTC corruption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകരയില്‍ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു

Kerala

” വിഷമം മാറിയില്ലെങ്കിൽ പോയൊരു കേസ് കൊടുക്കൂ ബ്ലീസ് “; വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചതിനെ വിമർശിച്ച ഇടത് നേതാക്കളെ പരിഹസിച്ച് ശ്രീജിത് പണിക്കർ

Local News

മരട് നഗരസഭയിൽ ഹോട്ടലുകളിൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.