Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 10:21 am IST
in Kerala

തിരുവനന്തപുരം: ഒമ്പതാം ക്ലാസിലെ പ്രവര്‍ത്തിപരിചയ പരീക്ഷയുടെ ചോദ്യപേപ്പര്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാനാകാതെ വിദ്യാര്‍ത്ഥികള്‍. രണ്ട് പേജുള്ള ചോദ്യപേപ്പറില്‍ പരീക്ഷ എഴുതാനായത് ഒരു പേജിലെ ചോദ്യങ്ങള്‍ക്ക് മാത്രം. പാറശ്ശാല സബ് ജില്ലയിലെ സ്‌കൂളുകളില്‍ നടന്ന പരീക്ഷയ്‌ക്കാണ് ചോദ്യപേപ്പര്‍ എത്തിക്കാത്തത്. കൊല്ലത്തും കോഴിക്കോടും സമാന സംഭവം ഉണ്ടായപ്പോള്‍ വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പറിന്റെ കോപ്പികള്‍ ഫോട്ടോ എടുത്ത് അയച്ചു നല്‍കി. ഓരോ ചോദ്യവും അദ്ധ്യാപകര്‍ വായിച്ച് നല്‍കി വിദ്യാര്‍ത്ഥികള്‍ ഉത്തരം എഴുതി. എന്നാല്‍ പാറശ്ശാലയില്‍ അതുണ്ടായില്ല.

ചോദ്യപേപ്പര്‍ ഇല്ലെന്നറിഞ്ഞ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ മെയില്‍ ചെയ്ത് കൊടുത്തു. എന്നാല്‍ രണ്ട് പേജുള്ള ചോദ്യപേപ്പറില്‍ ഒരു പേജ് മാത്രമാണ് അയച്ചുനല്‍കിയത്. ഇതില്‍ ആറ് ചോദ്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ ചോദ്യങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. ഇംഗ്ലീഷ് മീഡിയംകാര്‍ക്ക് നല്‍കിയത് മലയാളത്തിലെ ചോദ്യപേപ്പര്‍. ഇവര്‍ക്ക് അദ്ധ്യാപകര്‍ ഇംഗ്ലീഷിലാക്കി ചോദ്യങ്ങള്‍ വായിച്ച് നല്‍കുകയായിരുന്നു. രണ്ടാം പേജിലെ ചോദ്യപേപ്പര്‍ എത്തിയില്ലെന്ന് അറിയിച്ചിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചതുമില്ല. ഒടുവില്‍ ഒരു പേജിലെ ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം എഴുതി നല്‍കി വിദ്യാര്‍ത്ഥികള്‍ മടങ്ങി.

ചോദ്യപേപ്പര്‍ അച്ചടിക്കുന്ന പ്രസ്സില്‍ നിന്നാണ് വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കി കെട്ടുകളാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കുന്നത്. കെട്ടുകള്‍ കൃത്യമായി പരിശോധിച്ച് വേണം വിദ്യാലയങ്ങളില്‍ എത്തിക്കാന്‍. എന്നാല്‍ യാതൊരു വിധ പരിശോധനയും നടത്താതെയാണ് ചോദ്യ പേപ്പറുകള്‍ എത്തിച്ചത്. സംസ്ഥാനത്തെങ്ങും ഇത്തരത്തില്‍ പ്രശ്‌നം ഉണ്ടായതിന് പിന്നില്‍ വിദ്യാഭ്യാസ വകുപ്പിലെ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടുന്നു.

Tags: StudentsExam quition paperkerala public exam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Vicharam

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

Kerala

കല്‍പറ്റയില്‍ പതിനാറുകാരനെ അതിക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.