Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 12:07 pm IST
in India

ന്യൂദല്‍ഹി: നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെപ്പ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിച്ച് കേന്ദ്രം.

നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പും തടയുന്നതിനായുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ആക്ട് പ്രകാരമാണ് നടപടി. ഓണ്‍ലൈന്‍ സ്പോര്‍ട്സ് വാതുവെപ്പ് പ്ലാറ്റ്ഫോമുകള്‍, സ്ലോട്ടുകള്‍, റൗലറ്റ്, ലൈവ് ഡീലര്‍ ടേബിളുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ കാസിനോകള്‍, പി ടു പി വാതുവെപ്പ് മാര്‍ക്കറ്റുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന വാതുവെപ്പ് എക്‌സ്‌ചേഞ്ചുകള്‍, സത്ത, മട്ക ചൂതാട്ട നെറ്റ്വര്‍ക്കുകള്‍, റിയല്‍ മണി കാര്‍ഡ്, കാസിനോ ഗെയിമിങ് ആപ്പുകള്‍ എന്നിവ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.
നിരോധിച്ച ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെപ്പ് പ്ലാറ്റ്ഫോമുകളില്‍ പലതും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതും ഭാരതത്തിലെ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം പ്ലാറ്റ്ഫോമുകള്‍ തിരിച്ചറിയുന്നതിനും അവയിലേക്കുള്ള പ്രവേശനം തടയുന്നതിനും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ഇതുവരെ ഏകദേശം 8,400 നിയമവിരുദ്ധ ചൂതാട്ട, വാതുവെപ്പ് വെബ്സൈറ്റുകള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 4,900 എണ്ണവും നിരോധിക്കപ്പെട്ടത് ഓണ്‍ലൈന്‍ ഗെയിമിങ് നിയമം പ്രാബല്യത്തില്‍ വന്നശേഷമാണ്. ഓണ്‍ലൈന്‍ വാതുവെപ്പ് ശൃംഖലകളുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: Online gambling - bettingCenter bans 300 websites
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

10,000 വർഷം പഴക്കമുള്ള ത്രിശൂലവും, 3000 വർഷം പഴക്കമുള്ള മഹാദണ്ഡും ; ഫിലിപ്പീൻസിൽ കണ്ടെത്തിയത് സനാതനധർമ്മത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള തെളിവുകൾ

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.