Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 10:32 am IST
in Kerala

കൊച്ചി: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന പേരില്‍ 2018ല്‍ എല്ലാ ഗൂഢ തന്ത്രങ്ങളുമായി ഇരുട്ടിന്റെ മറവില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉരുണ്ടുകളിക്കുന്നു. ഭക്തരെയൊന്നാകെ വെല്ലുവിളിച്ച് നവോത്ഥാന മതില്‍ പണിയാന്‍ മുന്നില്‍ നിന്ന പിണറായി ഇപ്പോള്‍ പറയുന്നു, ശബരിമല യുവതീ പ്രവേശത്തില്‍ മതപണ്ഡിതരുടെ അഭിപ്രായം തേടണമെന്ന്. ഏഷ്യാനെറ്റ് ന്യൂസിനുള്ള അഭിമുഖത്തിലാണ് മുന്‍കാല നടപടികളെ വിശദീകരിക്കാനാകാതെ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയത്.

സുപ്രീംകോടതിയിലെ നിലപാട് നേരത്തേ പറഞ്ഞതു തന്നെയെന്ന് പറയുമ്പോഴും യുവതീ പ്രവേശം അനുവദിക്കാമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് കൃത്യമായ നിലപാടില്ല. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനെന്ന പേരില്‍ യുവതികളെ സന്നിധാനത്തെത്തിച്ചതും സന്നിധാനത്തും സംസ്ഥാനത്താകെയും അമ്മമാരടക്കമുള്ളവരെ തല്ലിച്ചതച്ചതും മറക്കാത്ത സമൂഹത്തിനു മുന്നില്‍ പിണറായി തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് അഭിനയിക്കുന്നു. അന്ന് ഭക്തര്‍ക്കെതിരേയെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ പോലും തയാറാകാതെയാണ് പിണറായി ഇങ്ങനെ സംസാരിക്കുന്നത്. ഏകപക്ഷീയ നിലപാടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഉത്തരവ് നടപ്പാക്കാന്‍ തിടുക്കം കാട്ടരുതെന്നും പണ്ഡിതരുടെയും ആചാര്യന്മാരുടെയും നിലപാടറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് ഹിന്ദുസംഘടനകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴും മുഖ്യമന്ത്രി അതു തള്ളുകയായിരുന്നു. എന്നാല്‍ എല്ലാവരുമായും ചര്‍ച്ച വേണമെന്നും കോടതിയും അങ്ങനെയാണ് ചെയ്യേണ്ടതെന്നുമാണ് ഇപ്പോഴത്തെ നിലപാട്.

ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വിധിയെന്നു പറഞ്ഞാണല്ലോ മുമ്പ് യുവതീ പ്രവേശത്തിന് ഇറങ്ങിത്തിരിച്ചതെന്ന ചോദ്യത്തിന് ഇപ്പോള്‍ അതല്ലല്ലോ സ്ഥിതിയെന്നാണ് പിണറായിയുടെ മറുപടി. കോടതി എന്തും പറയട്ടെ, സിപിഎമ്മിനും താങ്കള്‍ക്കും നയമില്ലേയെന്ന് ചോദിച്ചപ്പോള്‍ കോടതിയും മയപ്പെട്ടല്ലോയെന്ന് പറഞ്ഞ് നിലപാട് പറയാതെ പിണറായി തടിതപ്പി.

Tags: SABARIMALASupreme CourtPinarayi Governmentശബരിമല യുവതീ പ്രവേശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.