തിരുവനന്തപുരം:നടന്‍ സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയി പരിഗണിക്കുന്നു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ജനാധിപത്യ കേരള കോണ്‍ഗ്രസിന് അനുവദിച്ച സീറ്റാണ് ഇത്.ആന്റണി രാജു കേസില്‍ കുടുങ്ങി അയോഗ്യനായതാണ് പ്രശ്‌നമായത്.മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനും അവര്‍ക്ക് കഴിഞ്ഞില്ല.തുടര്‍ന്നാണ് അന്വേഷണം സുധീര്‍ കരമനയിലേക്കെത്തിയത്.
















