Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

സജികുമാര്‍ തിനപ്പറമ്പില്‍ by സജികുമാര്‍ തിനപ്പറമ്പില്‍
Mar 20, 2026, 11:55 am IST
in Kerala, Kottayam

ചങ്ങനാശ്ശേരി: കെ-റെയിലിന്റെ പേരില്‍ ദുരിതം അനുഭവിക്കേണ്ടി വന്ന മാടപ്പള്ളിയിലെ ജനങ്ങള്‍ക്കിടയില്‍ ഇനിയും പകയടങ്ങിയിട്ടില്ല. കെ. റെയില്‍ പദ്ധതിയുടെ ഭാഗമായി നിരവധി ആളുകളുടെ ഭൂമിയില്‍ അനധികൃതമായി നാട്ടിയ മഞ്ഞക്കുറ്റി ഇടതു സ്ഥാനാര്‍ത്ഥി ജോബ് മൈക്കിളിനും, യുഡിഎഫ് സ്ഥാനാര്‍ത്ഥി വിനു ജോബിനും ഒരുപോലെ വിനയാകുമെന്നുറപ്പാണ്.

കേരളം കണ്ട ഏറ്റവും വലിയ സമര കോലാഹലമായിരുന്നു മാടപ്പള്ളിയിലെ റെയില്‍ പദ്ധതി. ഒട്ടേറെപ്പേര്‍ക്കു സ്ഥലവും, വീടും നഷ്ടമാകുന്ന പദ്ധതി ഉപേക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായില്ല. കേരള കോണ്‍ഗ്രസ് (എം)പ്രതിനിധി അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ യും, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും, ബ്ലോക്ക് മെമ്പര്‍ വിനു ജോബും ഇടതു മുന്നണിയുടെ ഭാഗമായിരുന്നു അന്ന്. ഈ വിഷയത്തില്‍ ഇരുവരും മാടപ്പള്ളിക്കാരെ കൈവിടുകയും നാട്ടുകാരെ കുടിയൊഴിപ്പിക്കാന്‍ കൂട്ടുനിന്നതും മാടപ്പള്ളിക്കാര്‍ മറക്കില്ല.

പ്രക്ഷോഭത്തിന് ബിജെപി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിന്തുണയുമായി എത്തിയതോടെയാണ് പദ്ധതിയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. പിന്നീട് കെ. റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന നിര്‍ബന്ധിതമായി. പക്ഷേ, സമരഭടന്‍മാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാതെ കോടതി കയറി ഇറങ്ങി ദുരിതമനുഭവിക്കുകയാണ് രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍. മാടപ്പള്ളിയില്‍ 2022മാര്‍ച്ച് 27ന് നടന്ന പോലീസ് നരനായാട്ടില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് മര്‍ദനമേറ്റു. നിരവധി ആളുകളെ പോലീസ് കള്ളക്കേസില്‍ കുടുക്കി തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.

മഞ്ഞക്കുറ്റി നാട്ടിയിരിക്കുന്ന സ്ഥലവും, വീടും വില്പന നടത്താനോ, ബാങ്ക് ലോണ്‍ എടുക്കുവാനോ കഴിയുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെയും, ബിജെപി യുടെയും ഇടപെടല്‍ മാടപ്പള്ളിക്കാര്‍ക്ക് വലിയ ആശ്വാസമായി. ഈ തെരഞ്ഞെടുപ്പില്‍ ഇടതിനും വലതിനും ശക്തമായ മറുപടി നല്‍കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ യ്‌ക്ക് നാല് അംഗങ്ങള്‍ പഞ്ചായത്തിലും, ബ്ലോക്കില്‍ ഒരംഗവും വിജയിച്ചിട്ടുണ്ട

Tags: K railLDFUDFelection 2026Madapalli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)
Kerala

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.