Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിനിമയിലെ വിജയകഥകൾ മാത്രമേ പുറത്ത് വരൂ , എത്രയോ പേരെ ദുരുപയോഗം ചെയ്ത ശേഷം വലിച്ചെറിഞ്ഞു ; തനുശ്രീ ദത്ത

സിനിമയിൽ സുന്ദരമായ മുഖത്തിന് വിലയുണ്ട്. അവർക്ക് കഴിവുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 01:29 pm IST
in India

സിനിമാതാരങ്ങളുടെ ജീവിതം തിളക്കമേറിയതാണെന്നാണ് പ്രേക്ഷകരിലേറെയും വിശ്വസിക്കുന്നത് . പക്ഷേ, അതിന്റെ പിന്നിലെ ഇരുണ്ട സത്യം പലർക്കും അറിയില്ല. മുമ്പ്, നടിമാർ ഇതിനെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ അവർ അവരുടെ അനുഭവങ്ങളെക്കുറിച്ചും സിനിമാ വ്യവസായത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചും തുറന്ന് സംസാരിക്കുന്നുണ്ട് .

ഇപ്പോഴിതാ, പ്രശസ്ത നടി തനുശ്രീ ദത്തയാണ് സിനിമാ ഇൻഡസ്ട്രിയെക്കുറിച്ചുള്ള സ്‌ഫോടനാത്മകമായ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത് . തന്റെ പുതിയ അഭിമുഖത്തിൽ, ഗ്ലാമറസ് ലോകത്തേക്ക് പ്രവേശിക്കുന്ന യുവതീയുവാക്കളോട് ആരെയും അന്ധമായി വിശ്വസിക്കരുതെന്നും അവർ പറയുന്നു . സിനിമയിൽ ചൂഷണം എത്രത്തോളം വ്യാപകമാണെന്നും അവർ തുറന്ന് പറയുന്നുണ്ട്.

“സിനിമാ മേഖലയിൽ സുന്ദരമായ മുഖത്തിന് ഒരു വിലയുണ്ട്. അവർക്ക് കഴിവുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കില്ല .. ആരും അതിനെക്കുറിച്ച് ചിന്തിക്കാറില്ല.. ഈ ഇൻഡസ്ട്രിയിൽ വരുന്ന ആദ്യകാലത്ത് എല്ലാവരും അവരെ പ്രശംസിക്കാറുണ്ട്.. എന്റെ കുട്ടിക്കാലത്ത്, അപരിചിതരോട് സംസാരിക്കരുതെന്നും, അപരിചിതരിൽ നിന്ന് ചോക്ലേറ്റ് സ്വീകരിക്കരുതെന്നും എന്റെ അമ്മ എന്നോട് പറയുമായിരുന്നു.. പക്ഷേ ഇൻഡസ്ട്രിയിൽ പലതരം ചോക്ലേറ്റുകൾ ഉണ്ട്.. ആഗ്രഹങ്ങൾ നിറവേറ്റാൻ ആളുകൾ നിങ്ങളെ ഉപയോഗിക്കുന്നു.. സിനിമയിൽ വിജയിക്കാനായില്ലെങ്കിൽ ചിലർ വേദനയോടെ വീട്ടിലേക്ക് മടങ്ങുന്നു.. കുടുംബ ഉത്തരവാദിത്തങ്ങൾക്കായി ചിലർ വേശ്യാവൃത്തിക്ക് നിർബന്ധിതരാകുന്നു.. ഈ രഹസ്യങ്ങൾ ഒരിക്കലും പുറത്തുവരില്ല. കാരണം വിജയഗാഥകൾ മാത്രമേ പുറത്തുവരൂ..” തനുശ്രീ ദത്ത പറയുന്നു.

“നിന്നെ മുതലെടുക്കാൻ ആഗ്രഹിക്കുന്നവർ നീ സുന്ദരനാണെന്നും സുന്ദരിയാണെന്നും പറയും, ഇതെല്ലാം പറഞ്ഞുകൊണ്ട് അവർ നിന്നെ പുകഴ്‌ത്തും. നിനക്ക് കഴിവുണ്ടോ ഇല്ലയോ എന്ന് അവർക്കറിയില്ല. നാല് പേർ നിങ്ങളെ പുകഴ്‌ത്തും, പിന്നെ നാല് പേർ നിങ്ങളെ വശീകരിക്കാൻ ശ്രമിക്കും. ആദ്യം അവർ നിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു, തുടർന്ന് അവർ നിങ്ങളോട് ഈ വ്യക്തിയെ, ആ വ്യക്തിയെ, കാണാൻ പറയുന്നു. നിങ്ങൾ വളരെ ക്ഷമയോടെയിരിക്കണം.”“ എന്നും തനുശ്രീ പറയുന്നു.

“ഇന്ന് ഞാൻ സംസാരിക്കുന്നത് എനിക്ക് ഒരു വേദി ഉള്ളതിനാലാണ് , നാല് ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ പോലും, അത് എനിക്ക് മതിയാകും. എത്രയോ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ വരുന്നു. അവരെ ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയും പിന്നീട് അവരെ അക്ഷരാർത്ഥത്തിൽ വലിച്ചെറിയുകയും ചെയ്യുന്നു, ചിലർ വേശ്യാവൃത്തിയിലേക്ക് തിരിയുന്നത്, അവർ വളരെ ദുരുപയോഗം ചെയ്യപ്പെട്ടതുകൊണ്ടും ആളുകൾ അവരെ അതിലേക്ക് നിർബന്ധിക്കുന്നതിനാലുമാണ്. “ തനുശ്രീ പറഞ്ഞു.

 

Tags: tanusree dutta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.