Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 03:41 pm IST
inKerala, Thrissur

തൃശൂര്‍ : സ്ഥാനാര്‍ത്ഥിയാകാന്‍ തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം. സി പിഐയുടെ തട്ടകം എന്നറിയപ്പെടുന്ന തൃശ്ശൂരില്‍ മലപ്പുറം ജില്ലയില്‍ നിന്ന് സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടി വന്നതിലെ നിരാശയിലാണ് പ്രവര്‍ത്തകര്‍. തൃശ്ശൂരിലെ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തിയുണ്ട്.

സിറ്റിംഗ് എംഎല്‍എ പി.ബാലചന്ദ്രന്‍, മുന്‍മന്ത്രി വി.എസ്.സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് വി.എസ്. പ്രിന്‍സ്, വനിതാ നേതാവ് ഷീല വിജയകുമാര്‍ എന്നിവരെയെല്ലാം തഴഞ്ഞാണ് തൃശൂര്‍ മണ്ഡലത്തില്‍ സിപിഐ നേതൃത്വം ആലങ്കോട് ലീലാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ നാടായ തൃശൂരില്‍ മത്സരിക്കാന്‍ യോഗ്യരായ സ്ഥാനാര്‍ഥികള്‍ ഇല്ല എന്നു വരുന്നത് പാര്‍ട്ടിക്ക് നാണക്കേടാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

പാര്‍ട്ടിയിലെ രൂക്ഷമായ വിഭാഗീയതയും ചേരിപ്പോരുമാണ് പുറമേ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ഇടയാക്കിയത്. മന്ത്രി കെ.രാജനും വി.എസ്. സുനില്‍കുമാറും തമ്മിലുള്ള ചേരിപ്പോര് പരസ്യമാണ്. സിപിഐക്ക് നിലവില്‍ തൃശ്ശൂരില്‍ അഞ്ച് എംഎല്‍എമാരാണുള്ളത്. ഇതില്‍ ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ പി. ബാലചന്ദ്രനെയും നാട്ടികയിലെ സി.സി. മുകുന്ദനെയും ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടികയില്‍ സ്വതന്ത്രനായി മത്സര രംഗത്തിറങ്ങുമെന്ന് സി.സി. മുകുന്ദന്‍ പ്രഖ്യാപിച്ച്കഴിഞ്ഞു.

തൃശ്ശൂരിലും അടിത്തട്ടില്‍ പുകയുന്നത് വലിയ അമര്‍ഷമാണ്. രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തനപരിചയം ഇല്ലാത്ത ആലങ്കോട് ലീലാകൃഷ്ണനെ പോലൊരാള്‍ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പാര്‍ട്ടി ഭാരവാഹികള്‍ പലരും. അരഡസന്‍ നേതാക്കളെങ്കിലും തൃശൂരില്‍ യോഗ്യരായുണ്ട് . പാര്‍ട്ടി നേതൃത്വത്തിലെ ചിലരുടെ വ്യക്തി താല്‍പര്യമാണ് ഇവരെ തഴയാന്‍ കാരണം. രാഷ്‌ട്രീയക്കാര്‍ ജനപ്രതിനിധികളാകുന്നതാണ് ജനങ്ങള്‍ക്ക് ഇഷ്ടം. മുന്‍പ് സാക്ഷാല്‍ ഒഎന്‍വി കുറുപ്പ് പോലും തിരുവനന്തപുരത്ത് മത്സരിച്ച് തോറ്റ കാര്യം പാര്‍ട്ടി നേതൃത്വം ഓര്‍ക്കണമായിരുന്നു എന്നും അണികള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: leela krishnanThrissurelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.