Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ധുരന്ധർ പ്രതികാരം ടൈറ്റിൽ ട്രാക്ക് “ആരി ആരി” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 04:32 pm IST
in Entertainment

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, ആദിത്യ ധർ ഒരുക്കിയ രൺവീർ സിംഗ് നായകനായ ധുരന്ധർ പ്രതികാരത്തിൻ്റ ടൈറ്റിൽ ട്രാക്ക് പുറത്ത്. “ആരി ആരി” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രം 2026 മാർച്ച് 19 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ 45+ രാജ്യങ്ങളിലായി യൂട്യൂബിൽ ട്രെൻഡിംഗിലാണ്. ട്രെയ്‌ലർ പുറത്തിറങ്ങിയതുമുതൽ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് അതിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ച ‘ആരി ആരി’ എന്ന ഗാനം.

വമ്പൻ ആവേശം പകരുന്ന ഈ ഗാനം ഇപ്പോൾ ടി-സീരീസ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ഗംഭീര ബീറ്റുകൾ, ശക്തമായ ആലാപനം, സ്ഫോടനാത്മകമായ റാപ്പ് എന്നിവയാൽ നിറഞ്ഞ ഈ ഗാനം, അടുത്ത സംഗീത തരംഗമായി മാറാൻ പോകുന്ന ഒരനുഭവമാണ് നൽകുന്നത്. ഒപ്പം ചിത്രത്തിലെ തീവ്രമായ കാഴ്ചകളുടെ ഒരു സൂചനയും ഈ ഗാനം നൽകുന്നുണ്ട്.

ശാശ്വത് സച്ച്ദേവ് സംഗീതസംവിധാനം നിർവഹിച്ച ഈ ട്രാക്ക്, പഞ്ചാബി സ്വാധീനങ്ങളുമായി സംയോജിപ്പിച്ച്, ശ്രോതാക്കളെ ത്രസിപ്പിക്കാൻ പാകത്തിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നവ്‌തേജ് സിംഗ് റെഹാൽ (ബോംബെ റോക്കേഴ്‌സ്), ഖാൻ സാബ്, ജാസ്മിൻ സാൻഡ്‌ലാസ്, സുധീർ യദുവൻഷി എന്നിവർ ഈ ഗാനത്തിന് ശബ്ദം പകർന്നിരിക്കുന്നു. ഇതിലെ റാപ്പ് ഭാഗങ്ങൾ റെബിളും ടോക്കണും ചേർന്ന് അവതരിപ്പിക്കുകയും എഴുതുകയും ചെയ്തിരിക്കുന്നു. ബോംബെ റോക്കേഴ്‌സിനൊപ്പം ഇർഷാദ് കാമിലും ചേർന്നാണ് ഗാനം എഴുതിയിരിക്കുന്നത്. ഈ ഗാനത്തിന്റെ സ്കോർ ഒരുക്കിയത് ആദം ലൂക്കാസ് ആണ്.

ഗാനത്തിന്റെ ദൃശ്യപരമായി അതിശയിപ്പിക്കുന്ന വീഡിയോ ഈ ട്രാക്കിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഗാനത്തിൽ രൺവീർ സിങ്ങിനെ ഉഗ്രവും കമാൻഡിംഗ് ആയ റോളിലും എടുത്തുകാണിക്കുന്നു. സ്റ്റൈലൈസ്ഡ് ആക്ഷനും ആകർഷകമായ സീക്വൻസുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ വീഡിയോ, തീവ്രതയും ചിത്രത്തിന്റെ വമ്പൻ സ്‌കെയിലും പ്രസരിപ്പിക്കുകയും രൺവീർ സിങ്ങിന്റെ ശക്തമായ സ്‌ക്രീൻ സാന്നിധ്യം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ത്രസിപ്പിക്കുന്ന ഓഡിയോ, ഡൈനാമിക് വിഷ്വലുകൾ സംയോജിപ്പിച്ച്, ഒരുക്കിയ “ആരി ആരി”, ഈ ചിത്രത്തിന്റെ സംഗീത യാത്രയ്‌ക്ക് ആവേശകരവും ഗംഭീരവുമായ സ്വാധീനത്തോടെ തുടക്കം കുറിക്കുന്നു.

 

ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ബി62 സ്റ്റുഡിയോസ് പ്രൊഡക്ഷൻസിന്റെ, ആദിത്യ ധർ ചിത്രം ധുരന്ധർ പ്രതികാരം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 5 ഭാഷകളിൽ റിലീസ് ചെയ്യും. ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ സ്പൈ-ആക്ഷൻ ത്രില്ലർ, 2026 മാർച്ച് 19 ന് ഗുഡി പദ്വാ, ഉഗാദി ദിനങ്ങളിലും ഈദിന് മുന്നോടിയായും ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നു. പിആർഒ – ശബരി

Tags: ranveer singhDhurandhar moviejio studio
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

Entertainment

ധുരന്ധര്‍ -2 ഹിംസയുടെ സത്യസൗന്ദര്യം

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)
India

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.