Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോഡ്ജ് ഹെദര്‍ സായ്‌പ്പിന്റെ പ്രേതാലയം; കങ്കാണിമാർ തലവെട്ട് നടത്തിയ സ്ഥലം, ചരിത്ര കഥകളുറങ്ങുന്ന ബ്രിട്ടീഷ് ദേവാലയം

പി.എന്‍. പ്രസാദ് by പി.എന്‍. പ്രസാദ്
Mar 10, 2026, 12:43 pm IST
in Kerala, Idukki

കട്ടപ്പന: മൂന്നാറിന്റെ ചരിത്രത്തിലിടം നേടിയ നൂറ്റാണ്ട് പിന്നിടുന്ന ഒരു പഴഞ്ചന്‍ കെട്ടിടമാണ് ലോഡ്ജ് ഹെദര്‍ നമ്പര്‍ 928 എസ്‌സി1. എന്നാല്‍ ഇതൊരു ലോഡ്ജ് അല്ലെന്നതാണ് കൗതുകരമായ വസ്തുത. പഴയ മൂന്നാറില്‍ നിന്നും ചൊക്ക നാടിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മണ്ട വെട്ടിക്കോവില്‍ അഥവ തലവെട്ടുന്ന ദേവാലയം എന്ന പേടിപ്പെടുത്തുന്ന ഒരു പേര് കൂടിയുണ്ട് ലോഡ്ജ് ഹെദറിന്.

പ്രേതങ്ങള്‍ (സായ്‌പുമാരുടെ) അലഞ്ഞുതിരിയുന്ന സ്ഥലമാണെന്നും സാത്താന്‍ സേവക്കാരുടെ ആസ്ഥാനമാണെന്നുമൊക്കെയാണ് പ്രചരിക്കുന്ന മറ്റ് കഥകള്‍. മൂന്നാര്‍ പിരിച്ചെഴുതുകയാണെങ്കില്‍ മൂന്ന് ആറുകള്‍ 666 ഇത് സാത്താന്‍ സേവക്കാരുടെ ഇഷ്ടനമ്പരാണെന്ന വിശ്വാസമാണ് ഇതിന് പിന്‍ബലമേകുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് തേയിലത്തോട്ടങ്ങളിലെ കങ്കാണിമാര്‍ തലവെട്ട് നടത്തിയ സ്ഥലമാണത്രെ! പള്ളിക്കു മുമ്പേ സെമിത്തേരി ഉണ്ടായ സ്ഥലമാണ് മൂന്നാര്‍. ഇവിടെ ബ്രിട്ടീഷുകാരുടെ ഒട്ടേറെ ശവകുടീരങ്ങള്‍ ഇന്നും ഉണ്ട്. എന്നാല്‍ 1902 ല്‍ ബ്രിട്ടീഷുകാര്‍ ഈ ചരിത്ര കഥകളുറങ്ങുന്ന ഹെദര്‍ ലോഡ്ജ് നിര്‍മ്മിച്ചത് ദേവാലയമെന്ന പേരില്‍ പ്രാര്‍ത്ഥന നടത്താനും മറ്റ് ചടങ്ങുകള്‍ക്കുമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

മൂന്നാറിലെ ഏറ്റവും പഴക്കമുള്ളതും ആദ്യത്തെ ക്രൈസ്തവ ദേവാലയുമായ സിഎസ്‌ഐ പള്ളി വരുന്നതിന് മുമ്പ് ബ്രിട്ടീഷുകാര്‍ ഒരു ദേവാലയമെന്ന പേരില്‍ ഉപയോഗിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. തൊട്ടടുത്തുള്ള ഈ കാടു വഴിയിലൂടെ നേരെ നോക്കി നടന്നാല്‍ പോലും ഹെദര്‍ ലോഡ്ജ് ആരുടെയും കണ്ണില്‍ പെടില്ല. മൂന്നാറില്‍ ബ്രിട്ടീഷുകാര്‍ പണി കഴിപ്പിച്ച് സ്‌കോര്‍ ലാന്‍ഡിന് സമാനമായ നഗരത്തില്‍ വേറിട്ടു നില്‍ക്കുന്നതാണ് ഈ ലോഡ്ജ്.

മുന്‍ കാലങ്ങളില്‍ സ്‌കോര്‍ ലാന്‍ഡ്, അയര്‍ലന്‍ഡ്, യുഎസ്എ, ബ്രിട്ടന്‍ എന്നിങ്ങനെയുള്ള രാജ്യാന്തര സംഘടനകളുടെ യോഗങ്ങളും ഹെദര്‍ ലോഡ്ജില്‍ പലവട്ടം നടന്നിട്ടുണ്ട്. എങ്കിലും ഇന്നും സായ്‌പിന്റെ പ്രേതാലയമെന്നറിയപ്പെടുന്ന ഹെദര്‍ ലോഡ്ജ് മൂന്നാറിലെത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികള്‍ക്ക് ഒരു കൗതുക അത്യപൂര്‍വ്വ കാഴ്ചയാണെന്നത് നിസ്സംശയം പറയാനാകും.

Tags: MunnarbritishLodge hyder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാക്സി മൂന്നാർ ക്രമക്കേട് ഇനി പൊന്തിവരുമോ?മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ അഴിമതിയില്‍ എംഎം മണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുടുങ്ങുമോ?

Kerala

സഞ്ചാരികളുടെ പറുദീസ മഞ്ഞില്‍ മൂടി; മൂന്നാറില്‍ താപനില പൂജ്യത്തില്‍

Kerala

മഞ്ഞ് പുതച്ച് മൂന്നാർ; സീസണിലെ ഏറ്റവും താഴ്ന്ന താപനില, വരും ദിവസങ്ങളിൽ പൂജ്യത്തിന് താഴെ എത്തുമെന്ന് പ്രതീക്ഷ

Kerala

മൂന്നാറിൽ 120 അടി ഉയരത്തിൽ കുടുങ്ങിയ സ്കൈ ഡൈനിങ്ങിൽ നിന്ന് എല്ലാരെയും താഴെയിറക്കി

Kerala

മൂന്നാറിൽ സ്കൈ ഡൈനിംങ്ങിൽ കുടുങ്ങി വിനോദസഞ്ചാരികൾ; 150 അടി ഉയരത്തിൽ കുടുങ്ങി കിടക്കുന്നത് എട്ടോളം പേർ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.