Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഞാന്‍ കരുതിയത് ആര്‍എസ്എസില്‍ ബ്രാഹ്മണരേ ഉള്ളൂ എന്നാണ്, പക്ഷെ എല്ലാ സമുദായത്തില്‍ പെട്ടവരുംഉണ്ട്, അവര്‍ക്ക് മുസ്ലിം വിരോധമില്ല’

ഞാന്‍ കരുതിയത് ആര്‍എസ്എസില്‍ ബ്രാഹ്മണരേ ഉള്ളൂ എന്നാണ്, പക്ഷെ എല്ലാ സമുദായത്തില്‍ പെട്ടവരുംഉണ്ട്, അവര്‍ക്ക് മുസ്ലിം വിരോധമില്ല- ആര്‍എസ്എസിനെതിരെ തുടര്‍ച്ചയായി എഴുതിയിരുന്ന ഒ.ജി. പ്രകാശ് ബെലവാടിയാണ് ഇക്കാര്യം ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 10:32 pm IST
in India

ബെംഗളൂരു: ഞാന്‍ കരുതിയത് ആര്‍എസ്എസില്‍ ബ്രാഹ്മണരേ ഉള്ളൂ എന്നാണ്, പക്ഷെ എല്ലാ സമുദായത്തില്‍ പെട്ടവരുംഉണ്ട്, അവര്‍ക്ക് മുസ്ലിം വിരോധമില്ല- ആര്‍എസ്എസിനെതിരെ തുടര്‍ച്ചയായി എഴുതുകയും പിന്നീട് ആര്‍എസ്എസിനോടുള്ള കാഴ്ചപ്പാട് പാടെ മാറുകയും ചെയ്ത സംവിധായകനും എഴുത്തുകാരനുമായ  ഒ.ജി. പ്രകാശ് ബെലവാടിയാണ് ഇക്കാര്യം ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അതുവരെ  ആര്‍എസ്എസിനെക്കുറിച്ചുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ആദ്യമായി ആര്‍എസ് എസ് സംഘടിപ്പിച്ച ഒരു യോഗത്തില്‍ പങ്കെടുത്തതോടെ മാറിക്കിട്ടിയെന്നും പ്രകാശ് ബെലവാടി പറയുന്നു.

ചലച്ചിത്ര-നാടക സംവിധായകനും എഴുത്തുകാരനും ജേണലിസ്റ്റുമാണ് പ്രകാശ് ബെലവാടി. ഇംഗ്ലീഷ് ഭാഷയിലുള്ള മികച്ച സിനിമയ്‌ക്ക് പ്രകാശ് ബെലവാടിയുടെ സ്റ്റംബിള്‍ എന്ന സിനിമ 2003ലെ ദേശീയ പുരസ്കാരം നേടി. കന്നഡ ചലച്ചിത്രരംഗത്തെ പ്രമുഖ നടിയും നാടക കലാകാരിയുമായ സുധ ബെലവാടി സഹോദരിയാണ്.

ആര്‍എസ്എസിനെ എതിര്‍ത്ത് ലേഖനങ്ങള്‍എഴുതിയിരുന്ന പ്രകാശ് ബെലവാടിയെ തേടി ഒരു സംഘം ആര്‍എസ്എസ് നേതാക്കള്‍ വീട്ടില്‍ വന്നു. താന്‍ എഴുതിയതെല്ലാം അവര്‍ വായിക്കാറുണ്ടെന്നും ഒരു ദിവസം ഞങ്ങളുടെ ഒരുയോഗത്തില്‍ പങ്കെടുക്കാനും അവര്‍ പറഞ്ഞു. അതിന്‍പ്രകാരം ആര്‍എസ്എസിന്റെ സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് ആര്‍എസ്എസ് എന്താണ് എന്ന് പ്രകാശ് ബെലവാടി മനസ്സിലാക്കിയത്. അവര്‍ എങ്ങിനെയാണ് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സംഘടിപ്പിക്കുന്നത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രകാശ് മനസ്സിലാക്കി. “മാത്രമല്ല, സീനിയര്‍ ലെവലില്‍ ഉള്ള ആര്‍എസ്എസ് നേതാക്കള്‍ പലരും വളരെ ലിബറലായ ആളുകളാണ്. അവര്‍ മുസ്ലിം വിരോധികളേയല്ല. അധികം അവര്‍ പുറത്തുവരാന്‍ തയ്യാറില്ലാത്തതുകൊണ്ട് പലരും ആര്‍എസ്എസിന് എതിരായ കുപ്രചാരണങ്ങള്‍ പലരും വിശ്വസിക്കുകയാണ്. “-പ്രകാശ് ബെലവാടി പറയുന്നു.

“നമുക്ക് നന്മ വാങ്ങാന്‍ കിട്ടില്ല. അത് ഉള്ളില്‍ നിന്നും വരേണ്ട ഒന്നാണ്. അതാണ് ആര്‍എസ്എസിനുള്ളത്. ഇന്ത്യയെക്കുറിച്ച് നമുക്ക് വെറും ആശങ്കപ്പെടാം. പക്ഷെ ഇന്ത്യയെ മെച്ചപ്പെട്ട ഒരു രാജ്യമാക്കി മാറ്റണമെങ്കില്‍ വെറും പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. അതിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കണം. ഇന്ത്യയെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ ആശങ്കപ്പെടാനും അതിന് വേണ്ടി ആത്മാര്‍ത്ഥമായി പണിയെടുക്കുകയും ചെയ്യുന്നവരാണ് ആര്‍എസ്എസുകാര്‍”. – പ്രകാശ് ബെലവാടി പറയുന്നു.

Tags: indiaRSSHIndutwaLatest newsPrakash BelawadiNot anti-Muslim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.