Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാഹമോചനം ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ , പലരും ബന്ധം തുടരുന്നത് കുട്ടികളെ കരുതി ; നിലപാട് പറഞ്ഞ് തൃഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 08:27 pm IST
in India

അടുത്തിടെ നടനും രാഷ്‌ട്രീയ നേതാവുമായ വിജയ്‌ക്കൊപ്പം ഒരു വിവാഹത്തിൽ പങ്കെടുത്തതോടെ നടി തൃഷ വാർത്തകളിൽ ഇടം നേടിയിരുന്നു. ഭാര്യ സംഗീതയുമായി വിജയ് വേർപിരിയുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്. തൃഷയും വിജയും തമ്മിലുള്ള പ്രണയമാണ് വിവാഹമോചനത്തിന് കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് വിവാഹത്തിനെത്തിയതോടെ ഈ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി.

ഇതിനൊപ്പം തൃഷയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 42 വയസായിട്ടും താൻ അവിവാഹിതയായി തുടരുന്നതിന്റെ കാരണങ്ങൾ തൃഷ വിശദീകരിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. വിവാഹത്തിന് അങ്ങനെ കൃത്യമായ പ്രായവും സമയവുമില്ലെന്നും താൻ കണ്ടുമുട്ടുന്ന വ്യക്തിയെ ആശ്രയിച്ചായിരിക്കും തന്റെ തീരുമാനമെന്നും തൃഷ പറയുന്നുണ്ട്. വിവാഹം കഴിഞ്ഞതിനുശേഷം പിന്നീട് വിവാഹമോചനത്തിലേക്ക് പോകുന്നത് താൻ ഇഷ്ടപ്പെടുന്നില്ലെന്നും ജീവിതകാലം മുഴുവൻ ഒരുമിച്ച് കഴിയാൻ പറ്റുന്ന വ്യക്തിയാണെങ്കിൽ മാത്രമേ വിവാഹം കഴിക്കൂ എന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

‘കുറേകാലം ഒരുമിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന വ്യക്തിയാണോ എന്ന് എനിക്ക് തോന്നണം. കാരണം ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല. വിവാഹിതയായാൽ പിന്നീട് വിവാഹമോചനം ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. അങ്ങനെ സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല.’ അവർ അന്ന് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.

സന്തോഷം നൽകുന്ന കാരണങ്ങളില്ലാതെ പല ദമ്പതികളും വിവാഹബന്ധം തുടരുന്നത് താൻ കണ്ടിട്ടുണ്ടെന്നും കുട്ടികളും സാമൂഹിക സമ്മർദ്ദവുമാണ് ഇതിന് കാരണമെന്നും തൃഷ പറയുന്നു. ഇത്തരത്തിലുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നില്ല.

വിവാഹം നടക്കാൻ സാധ്യതയല്ലെന്ന് വിശ്വാസത്തിൽ സുഖമായിട്ടാണ് ജീവിക്കുന്നത്. അത് ഒരിക്കലും സങ്കടകരമായി തോന്നിയിട്ടില്ല. ജീവിതം വ്യത്യസ്തമായ രീതിയിൽ തിരഞ്ഞെടുത്തു എന്ന് മാത്രമാണ് അത് അർത്ഥമാക്കുന്നതെന്നും തൃഷ അന്ന് വ്യക്തമാക്കിയിരുന്നു.

 

Tags: thrisha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ ആരെയും തമ്മിൽ പിരിച്ചിട്ടില്ല , ചില ദമ്പതികളെ ഒരുമിച്ച് കൊണ്ടുവരാൻ സഹായിച്ചിട്ടേയുള്ളൂ : മറ്റുള്ളവരുടെ പ്രണയ ജീവിതങ്ങളിൽ എനിക്ക് താൽപ്പര്യമില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.