Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള മനോരമയ്‌ക്ക് വിശ്വാസം ഇറാന്റെ പ്രതിരോധമന്ത്രിയെയാണ്, ഇന്ത്യയുടെ നാവിക സേനയെയല്ല!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 10:10 pm IST
in Kerala

കോട്ടയം: അമേരിക്ക ടോര്‍പിഡോ വച്ച് മുക്കിയ ഇറാന്റെ യുദ്ധക്കപ്പലിനുവേണ്ടി കണ്ണീരൊഴുക്കി മലയാളമനോരമ. ഇക്കാര്യത്തില്‍ ഇന്ത്യ എന്ത് നടപടിയെടുത്തുവെന്ന ചോദ്യമാണ് എഡിറ്റോറിയല്‍ പേജിലെ മുഖ്യലേഖനത്തില്‍ ഉന്നയിക്കുന്നത്. ഇറാന്റെ പ്രതിരോധ മന്ത്രിയെ വിശ്വാസത്തിലെടുക്കുന്ന മനോരമ ഇന്ത്യന്‍ നാവിക സേനയുടെ വിശദീകരണം തള്ളുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അനാവശ്യമായി ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ഇറാനെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന സോണിയ ഗാന്ധിയെപ്പോലുളളവരുടെ ഭാഷയാണ് മനോരമ ഈ നെടുങ്കന്‍ റിപ്പോര്‍ട്ടില്‍ ഉപയോഗിക്കുന്നത്. ഇറാന്റെ യുദ്ധക്കപ്പലിനുവേണ്ടിയുള്ള തെരച്ചിലില്‍ ഇന്ത്യന്‍ നാവികസേന സേനയും പങ്കെടുത്തുവെന്ന് ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടിട്ടും മനോരമ വിശ്വസിക്കുന്നില്ല. ഇറാന്റെ പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍ക്കാണ് റിപ്പോര്‍ട്ട് ചെവികൊടുക്കുന്നത്. ഇറാന്റെ പക്ഷത്ത് നിന്ന് ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള പരിശ്രമമാണ് റിപ്പോര്‍ട്ടില്‍ ഉടനീളം കാണുന്നത്.
ഇറാന്‌റെ കപ്പല്‍ യുഎസ് ആക്രമണത്തില്‍ മുങ്ങിയപ്പോള്‍ കൊച്ചിയില്‍ നിന്നുള്ള ഐഎന്‍എസ് ഇക്ഷാക് അടക്കം തെരച്ചില്‍ ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്ന് നാവികസേന നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

Tags: Malayala ManoramatrustsIran's Defense MinisterIndia's Navy!
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രസര്‍ക്കാരിന്റെ എഐ ഉച്ചകോടിയെ അപകീര്‍ത്തിപ്പെടുത്താന്‍ മത്സരിച്ച് മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും മനോരമയും

Kerala

മനോരമയുടെ സര്‍വ്വേ ഫലത്തിനെതിരെ ട്രോളന്‍മാര്‍;’മാമൻ മാപ്പിള വീട്ടിലെ കുടുംബ സർവേയിൽ ഞെട്ടൽ: മോദിക്ക് 30% പിന്തുണയുമായി ബിജെപി

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

. നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാലാം തവണയും പിടിച്ചെടുത്ത ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ളാദം (ഇടത്ത്) മനോരമ ന്യൂസ് ലോഗോ (വലത്ത് മുകളില്‍) മുസ്ലി ലീഗ് കൊടി (വലത്ത് താഴെ)
Kerala

നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് വമ്പിച്ച മുന്നേറ്റമെന്ന മലയാളമനോരമയുടെ ആടിനെ പട്ടിയാക്കുന്ന വാര്‍ത്ത

Kerala

മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കറെക്കുറിച്ച് സംസാരിച്ച ശ്രീജിത്ത് പണിക്കരെ തടഞ്ഞ് പാനലിസ്റ്റുകളും മോഡറേറ്ററും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.