Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തില്‍ ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള;പുറത്ത് അകമഴിഞ്ഞ ഭക്തി; രശ്മിക മന്ദനയുടെ വിവാഹത്തിന് ശബരിമല നോമ്പുള്ള നടന്‍ റാം ചരണ്‍ ചെരിപ്പിടാതെ…

കൊട്ടിഘോഷിക്കപ്പെട്ട വിവാഹമായിരുന്നു വിജയ് ദേവരക്കൊണ്ടയുടേയും രശ്മിക മന്ദനയുടെയും. ഇരുവരും തെലുങ്കിലെ യുവ സൂപ്പര്‍ സ്റ്റാറുകള്‍. വര്‍ഷങ്ങള്‍ നീണ്ട ഇവരുടെ പ്രണയത്തിനൊടുവില്‍ ഇതാ ഇരുവരുടെയും വിവാഹവും കഴിഞ്ഞു. കഴിഞ്ഞ ദിവസം വിവാഹ റിസപ്ഷന്‍ ചടങ്ങുകള്‍ നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 12:02 am IST
in India
കറുപ്പും കറുപ്പും ധരിച്ച്, മുടിയും താടിയും നീട്ടിവളര്‍ത്തി, മാലയും ധരിച്ച് നഗ്നപാദനായി നില്‍ക്കുന്ന രാം ചരണ്‍ (ഇടത്ത്) രാം ചരണും ഭാര്യയും നടി രശ്മിക മന്ദനയുടെ വിവാഹ റിസപ്ഷന്‍ ചടങ്ങില്‍ (വലത്ത്)

കറുപ്പും കറുപ്പും ധരിച്ച്, മുടിയും താടിയും നീട്ടിവളര്‍ത്തി, മാലയും ധരിച്ച് നഗ്നപാദനായി നില്‍ക്കുന്ന രാം ചരണ്‍ (ഇടത്ത്) രാം ചരണും ഭാര്യയും നടി രശ്മിക മന്ദനയുടെ വിവാഹ റിസപ്ഷന്‍ ചടങ്ങില്‍ (വലത്ത്)

ഹൈദരാബാദ്: കേരളത്തിലെ ശബരിമല വാര്‍ത്തകളില്‍ ഈയിടെ നിറഞ്ഞത് സ്വര്‍ണ്ണക്കൊള്ള കാരണമാണ്. പക്ഷെ കേരളത്തിന് പുറത്തുള്ളവര്‍ മലയാളികളേക്കാള്‍ അയ്യപ്പഭക്തിയുള്ളവരാണെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. അവരുടെ വ്രതാനുഷ്ടാനങ്ങള്‍, ശരണമന്ത്രങ്ങള്‍ എന്നിവയില്‍ ഒരു പ്രത്യേക ഊര്‍ജ്ജം പലപ്പോഴും കാണാം. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പര്‍സ്റ്റാറായ രാം ചരണ്‍ ശബരിമലയുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നു.

കൊട്ടിഘോഷിക്കപ്പെട്ട വിവാഹമായിരുന്നു വിജയ് ദേവരക്കൊണ്ടയുടേയും രശ്മിക മന്ദനയുടെയും. ഇരുവരും തെലുങ്കിലെ യുവ സൂപ്പര്‍ സ്റ്റാറുകള്‍. വര്‍ഷങ്ങള്‍ നീണ്ട ഇവരുടെ പ്രണയത്തിനൊടുവില്‍ ഇതാ ഇരുവരുടെയും വിവാഹവും കഴിഞ്ഞു. കഴിഞ്ഞ ദിവസം വിവാഹ റിസപ്ഷന്‍ ചടങ്ങുകള്‍ നടന്നു.

ആ ചടങ്ങിന് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രാം ചരണ്‍ എത്തിയിരുന്നു. പക്ഷെ ശബരിമല ദര്‍ശനത്തിന് പോകാനുള്ള കഠിനമായ വ്രതത്തിലാണ് രാം ചരണ്‍. അതുകൊണ്ട് എന്താണുണ്ടായതെന്നോ?ചെരിപ്പിടാതെ നഗ്നപാദനായാണ് അദ്ദേഹം ഈ വിവാഹസ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. അതും അയ്യപ്പഭക്തന്റെ കറുപ്പ് വസ്ത്രങ്ങളും അണിഞ്ഞ്.

കുഞ്ഞുങ്ങള്‍ പിറന്നത് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, പിന്നില്‍ അയ്യപ്പാനുഗ്രഹം

ആരാണ് രാം ചരണിന്റെ ഭാര്യ എന്നറിയാമോ? പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റലിന്റെ ഉടമകളില്‍ ഒരാളായ ഉപാസന കാമിനേനി കോണ്ടിനേല. 1130 കോടിയുടെ വ്യക്തിപരമായ സ്വത്തിന് ഉടമയായ ഉപാസന കാമിനേനി അപ്പോളോ ലൈഫ് എന്ന പേരില്‍ ഒരു സ്ഥാപനവും നടത്തുന്നു.അപ്പോളോ ആശുപത്രി ഉടമ പ്രതാപ് റെഡ്ഡിയുടെ പേരക്കുട്ടിയാണ് ഉപാസന. അദ്ദേഹത്തിന്റെ 70,000ല്‍ പരം കോടിയുടെ ആസ്തിയിലും ഉപാസനയ്‌ക്ക് ഉടമസ്ഥപങ്കാളിത്തമുണ്ട്. 2012ലാണ് രാം ചരണും ഉപാസന കാമിനേനിയും വിവാഹിതരാകുന്നത്. പക്ഷെ 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2026ലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. ജനിച്ചപ്പോള്‍ ഒന്നല്ല, രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടായി. ഒരു ആണും ഒരു പെണ്ണും. ശബരിമല അയ്യപ്പന്റെ അനുഗ്രഹവും ഈ ശിശുപ്പിറവിയ്‌ക്ക് പിന്നിലുണ്ട്. തെലുഗു സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ മകന്‍ കൂടിയാണ് സൂപ്പര്‍ സ്റ്റാര്‍ രാം ചരണ്‍.

Tags: Saranam AyyappaSABARIMALARam CharanLatest newsRashmika Mandan marriageVijay Devarakonda Rashmika MandanaSabarimala devoteenaked feet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.