Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതം ലോകശക്തിയാകുന്നത് തടയുന്നതിനാണ് യുഎസ് യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഇറാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 10:27 pm IST
in World

ടെഹ്‌റാന്‍: ഭാരതം, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ലോക ശക്തിയായി വളരുന്നത് തടയുന്നതിനാണ് യുഎസ് ഇത്തരത്തില്‍ യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഇറാന്‍.

ഭാരതം അടക്കമുള്ള രാജ്യങ്ങള്‍ വളര്‍ച്ച കൈവരിക്കുന്നതോടെ ലോകത്തിന്റെ അധികാരം ഇവരിലേക്ക് എത്തിച്ചേരും. അതോടെ നിലവില്‍ അമേരിക്കയ്‌ക്കുള്ള ആധിപത്യം തുടര്‍ന്നും പുലര്‍ത്താന്‍ സാധിക്കില്ലെന്ന ഭയത്തിലാണ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. യുദ്ധം മൂലമുണ്ടാകുന്ന ആഗോള പ്രതിസന്ധി ഈ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ഇറാന്‍ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുള്‍ മജീദ് ഹക്കീം ആരോപിച്ചു.

ഭാരതം പോലുള്ള രാജ്യങ്ങളെ പങ്കാളിയായി കാണാന്‍ യുഎസ് ആഗ്രഹിക്കുന്നില്ല. ആഗോളാധിപത്യം എന്നും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് യുഎസ് സംഘര്‍ഷം അഴിച്ചുവിടുന്നത്. ആത്മരക്ഷാര്‍ത്ഥം അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇറാന്‍ പോരാടുന്നത്. സമാധാനത്തിനായി മൂന്ന് ഉപാധികളാണ് ഇറാന്‍ യുഎസിനും ഇസ്രയേലിനും മുന്നില്‍ വെച്ചിട്ടുള്ളത്. നിലവിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ഭാവിയില്‍ ഇറാന് നേരെ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനല്‍കുക, ഇറാനുമേലുള്ള ഉപരോധങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുക എന്നിവ അംഗീകരിച്ചാല്‍ മാത്രമേ ഇറാന്‍ യുദ്ധത്തില്‍ നിന്നും പിന്മാറൂ.

ഇറാനല്ല യുദ്ധത്തിന് തുടക്കമിട്ടത്, യുഎസാണ് ഇതിന് ഉത്തരവാദി. സമാധാനത്തിനുള്ള വലിയൊരു അവസരം യുഎസും ഇസ്രയേലും ചേര്‍ന്ന് ഇല്ലാതാക്കി. യുഎസ് ആക്രമണം നിര്‍ത്തിയാല്‍ ഉടന്‍ തന്നെ തങ്ങളും പോരാട്ടം അവസാനിപ്പിക്കാന്‍ തയാറാണെന്നും ഹക്കീം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇറാനെതിരെ സൈനിക നീക്കത്തിനില്ലെന്ന് യുഎഇ വ്യക്തമാക്കി. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്തിയതില്‍ തിരിച്ചടിക്കകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് യുഎഇ വിശദീകരണം നല്‍കിയത്.

ഈ യുദ്ധത്തില്‍ യുഎഇ സഖ്യ കക്ഷിയല്ല. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ക്കായി തങ്ങളുടെ ഭൂപ്രദേശമോ സമുദ്രപരിധിയോ വ്യോമപാതയോ ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധം നിലനിര്‍ത്തുക എന്ന നയത്തിലാണ് യുഎഇ ഉറച്ചുനില്‍ക്കുന്നത്. തങ്ങളുടെ പ്രതിരോധ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ യുഎഇ വ്യക്തമാക്കി. എന്നാല്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കനുസൃതമായി സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും യുഎഇ ഓര്‍മിപ്പിച്ചു.

 

Tags: US is creating warsiranIndia's Rise as Global Power
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

India

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.