തിരുവനന്തപുരം : പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസി കേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്‌മകളില്‍ ബന്ധപ്പെടാനുളള ഫോണ്‍ നമ്പറുകള്‍ സജ്ജമായി.
നോര്‍ക്ക സഹായ കൂട്ടായ്‌മകള്‍ : യു.എ.ഇ ഷിജു ബഷീര്‍ – ദുബായ് – +971 55 5712550, നൗഫല്‍ പട്ടാമ്പി – ദുബായ് – +971 56 9978452, മുഹമ്മദ് റാഫി – ദുബായ് – +971 50 4558100, കൃഷ്ണകുമാര്‍ – അബുദാബി – +971 56 4019318
മനോജ് – അബുദാബി – +971 50 6914501, ഇബ്രാഹിം അംബിക്കാന – ഷാര്‍ജ – +971 56 1140607, ശ്രീപ്രകാശ് – ഷാര്‍ജ – +971 50 7945948, പോള്‍ ടി ജോസഫ് – ദുബായ് – +97155 5584700, മോഹനന്‍ പിള്ള -റാസ് അല്‍ ഖൈമ-+971 55 9492729,
ഒമാന്‍: സുനില്‍ കുമാര്‍ – +968 96676406, അനു ചന്ദ്രന്‍ – +968 92060939
സന്തോഷ് കുമാര്‍ – +968 92338105, വില്‍സണ്‍ ജോര്‍ജ് – +968 99241140, എ.കെ. പവിത്രന്‍ (സലാല) – +968 9967 1062, അമ്പു മയില്‍ (സലാല) – +968 95220518
ബഹ്റൈന്‍: പി.വി. രാധാകൃഷ്ണ പിള്ള – +973 3969 1590, പി. സുബൈര്‍ – +973 3968 2974, സഖറിയ – +973 3982 7543, സഞ്ജിത് – +973 3612 9714, കെ.ടി. സലിം – +973 3375 0999, സുധീര്‍ തിരുനില്ലത്ത് – +973 3946 1746
ഖത്തര്‍: ഷംസീര്‍ അരിക്കുളം – +974 55978668, ഇ. എം. സുധീര്‍ – +974 5585 9609
സബിത് സഹീര്‍ – +974 3316 3774, ഓമനക്കുട്ടന്‍ – +974 5003 5901, എ. സുനില്‍ കുമാര്‍ – +974 6668 3986,
കുവൈത്ത് : സജി ജെ – +965 99122984, ടി.വി. ഹിക്മത് – +965 6776 5810,
ജിതിന്‍ പ്രകാശ് – +965 9720 1260 , മണിക്കുട്ടന്‍ ഇടക്കാട്ട് – +965 558 31679, സത്താര്‍ കുന്നില്‍ – +965 6688 2499
സൗദി അറേബ്യ, റിയാദ് : സുരേഷ് കണ്ണപുരം – +966 50287 8719, ഷിഹാബ് കൊട്ടുകാട് – +966 56419 5323, നസീര്‍ മുള്ളൂര്‍ക്കര- +966 50262 3622
ജിദ്ദ : ഡോ. ഷിബു – +966 0535504015, ജലീല്‍ ഉച്ചാരക്കടവ് – +966 0509710722
അബ്ദുള്ള മുല്ലപ്പള്ളി – +966 0501417878, ഹസന്‍ പാറക്കല്‍ +966 56 411 3528
ദമ്മാം: നാസ് ഷൗഖത്തലി – +966 56 995 6848, പവനന്‍ മൂലക്കല്‍ – +966 50 166 4800 , ബഷീര്‍ വരോട് – +966 53 078 5172, സുനില്‍ മുഹമ്മദ് – +966 50 197 3118
അബഹ – കമീസ് മുശൈത്ത് : സൈനുദ്ദീന്‍ അമാനി +966 50 866 0176
















