ഇന്ത്യയിലെ മിനി ഇറാന്‍ കശ്മീരല്ല, കര്‍ണ്ണാടകയിലെ ചിക്കബെല്ലാപുരയിലെ ഗോരിബദനൂര്‍ എന്ന സ്ഥലമാണ്. ഇവിടെ താമസിക്കുന്നവരില്‍ 90 ശതമാനവും ഇറാനില്‍ വേരുകളുല്ല ഷിയാ മുസ്ലിങ്ങളാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
MUSLIM WOMAN : "I am ready to go to Iran. Modi Ji, please send me" pic.twitter.com/JPDE0xehw0
— News Algebra (@NewsAlgebraIND) March 2, 2026
താന്‍ ഇറാന് വേണ്ടി യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്. അതിനായി തന്നെ ഇറാനിലേക്ക് അയയ്‌ക്കാനും ഈ പെണ്‍കുട്ടി മോദിയോട് അഭ്യര്‍ത്ഥിക്കുകയാണ് വീഡിയോയില്‍.
തനിക്ക് ട്രംപിനെയോ നെതന്യാഹുവിനെയോ തെല്ലും പേടിയില്ലെന്നും ഈ പെണ്‍കുട്ടി പറയുന്നു. 19800 പേരാണ് ഈ പെണ്‍കുട്ടിയുടെ വീഡിയോ എക്സില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.
















