Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

40 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ദ്രപ്രസ്ഥത്തിന് വീണ്ടും ഡബിള്‍ ഡെക്കര്‍ ബസുകളുടെ പ്രൗഢി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 09:39 am IST
in India
ഡബിള്‍ ഡെക്കര്‍ ബസ് സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ബസ്സില്‍ തിലകം ചാര്‍ത്തുന്ന മുഖ്യമന്ത്രി രേഖാ ഗുപ്ത

ഡബിള്‍ ഡെക്കര്‍ ബസ് സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ബസ്സില്‍ തിലകം ചാര്‍ത്തുന്ന മുഖ്യമന്ത്രി രേഖാ ഗുപ്ത

ന്യൂദല്‍ഹി: ഇന്ദ്രപ്രസ്ഥത്തിന് വീണ്ടും ഡബിള്‍ ഡെക്കര്‍ ബസുകളുടെ പ്രൗഢി. 40 വര്‍ഷത്തെ ഇടവേളക്ക് ശേഷം ദല്‍ഹിയില്‍ വീണ്ടും ഡബിള്‍ ഡെക്കര്‍ ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ ദല്‍ഹി സംസ്ഥാന സര്‍ക്കാരാണ് നിരത്തിലിറക്കിയത്. മുഖ്യമന്ത്രി രേഖാ ഗുപ്ത ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കപില്‍ മിശ്ര അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.

ഹിന്ദുജ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. 63 സീറ്റുകളാണ് ലോഫ്ളോര്‍ ഇലക്ട്രിക് ബസ്സുകളില്‍ ഉള്ളത്. എല്ലാ ദിവസവും രാവിലെ ഒന്‍പതിന് ദില്ലി ഹാട്ടില്‍ നിന്ന് യാത്ര ആരംഭിക്കും. വിജയ് ചൗക്ക്, രാഷ്‌ട്രപതിഭവന്‍, നാഷണല്‍ മ്യൂസിയം, ഇന്ത്യാ ഗേറ്റ്, പ്രധാനമന്ത്രി സംഗ്രഹാലയ, ദേശീയ യുദ്ധസ്മാരകം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ബസ് കടന്നുപോകും. മുതിര്‍ന്നവര്‍ക്ക് 500 രൂപയും കുട്ടികള്‍ക്ക് (5 – 10 വയസ്സ്) 300 രൂപയുമാണ് ഈടാക്കുക. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. ദല്‍ഹി ടൂറിസം വെബ്സൈറ്റ് വഴിയോ ദല്‍ഹി വിമാനത്താവളം, ദില്ലി ഹാട്ട് എന്നിവിടങ്ങളിലെ വിവിധ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം.

 

Tags: Chief Minister Rekha Guptadouble-decker busesDelhi state government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടൽ കാന്റീനുകൾ തുറന്നു, ഇനി അഞ്ചുരൂപയ്‌ക്ക് ‘താലി മീൽസ്’; 100 കേന്ദ്രങ്ങളിൽ പ്രവർത്തനം

ആര്‍ഷവിദ്യാസമാജം ധര്‍മപ്രചാരിക ആതിരയുടെ ആത്മകഥയായ 'ഞാന്‍ ആതിര'യുടെ ഹിന്ദി പരിഭാഷയായ 'മേം ആതിര'യുടെ പ്രകാശനം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍വ്വഹിച്ചപ്പോള്‍. ആചാര്യ കെ.ആര്‍. മനോജ്, ആതിര എന്നിവര്‍ സമീപം
Kerala

‘മേം ആതിര’ പ്രകാശനം ചെയ്തു; പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കല്‍ പ്രാഥമിക കടമ: രേഖ ഗുപ്ത

India

വാഗ്ദാനം നിറവേറ്റുന്നു… അഞ്ച് രൂപക്ക് രണ്ടുനേരം ഭക്ഷണം; അടൽ കാന്റീനിന് തറക്കല്ലിട്ട് രേഖഗുപ്ത

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.