ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് കൊല്ലപ്പെട്ട ഖമനേയിയുടെ താത്ക്കാലിക പിന്‍ഗാമിയെ ഇറാന്‍ പ്രഖ്യാപിച്ചു.അയത്തൊളള അറാഫിക്കാണ് പരമോന്നത നേതാവിന്റെ ഇടക്കാല ചുമതല.
പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ താത്ക്കാലിക ചുമതല അയത്തൊളള അറാഫി വഹിക്കും.അതിനിടെ പ്രതികാരം അവകാശവും ഉത്തരവാദിത്തവുമാണെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
ഖമനേയിയുടെ വധത്തിന് ശേഷം ഇറാന്‍ പ്രസിഡന്റിന്റെ ആദ്യ പ്രസ്താവനയാണിത്.ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിച്ചതായും ഇറാന്‍ പറഞ്ഞു.
















