Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നേതാവ് വെള്ളനാട് ശശി മുള്ളന്‍പന്നിയെ അടിച്ചുകൊന്നു; വനംവകുപ്പ് കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 07:39 am IST
in Kerala, Thiruvananthapuram

നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വീടിനുള്ളില്‍ കയറിയ മുള്ളന്‍ പന്നിയെ അടിച്ചുകൊന്നു. വാളിയറ ആശ്രമത്തിനടുത്ത് തിരുവാതിരയില്‍ രജിതാദേവിയുടെ വീട്ടില്‍ കണ്ട മുള്ളന്‍പന്നിയേയാണ് കൊന്നത്. സംഭവത്തെ തുടര്‍ന്ന് ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട സംരക്ഷിത വന്യജീവിയെ കൊന്നതിനാല്‍ ഇയാള്‍ക്കെതിരെ വനം നിയമപ്രകാരം കേസ് എടുത്തു.

ഇന്നലെ രാവിലെ 7നാണ് സംഭവം. മുള്ളന്‍ പന്നിയെ കണ്ടയുടനെ വാര്‍ഡ് മെമ്പറെ വിവരം അറിയിച്ചു, മെമ്പര്‍, പ്രസിഡന്റിനെയും വനം വകുപ്പിനെയും അറിയിച്ചിരുന്നു. പ്രസിഡന്റ് ശശി ഈ വീട്ടിലെത്തി. മുള്ളന്‍ പന്നിയെ തല്ലിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ വനം വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന കാര്യം നാട്ടുകാര്‍ അറിയിച്ചു. എന്നാല്‍ അവര്‍ ഇതിനെ കൊല്ലാതെ രക്ഷപ്പെടുത്തികൊണ്ടുപോകുമെന്ന് പറഞ്ഞ് അടിച്ചുകൊന്നു. വനം വകുപ്പ് ആര്‍ആര്‍ടി റോഷ്‌നി എത്തിയപ്പോഴേക്കും തലപൊട്ടി രക്തം ഒലിച്ച് ചത്തുകിടക്കുന്ന നിലയിലായിരുന്നു മുള്ളന്‍ പന്നി. തുടര്‍ന്ന് പരുത്തിപ്പള്ളി വനം വകുപ്പ് റെയിഞ്ച് ഓഫീസര്‍ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള സംഘം ശശിയെ അറസ്റ്റ് ചെയ്യാനായി പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ വെള്ളനാട് എല്‍പി സ്‌കൂളിലുണ്ടെന്ന് അറിഞ്ഞു. ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തിയപ്പോഴേക്കും അവിടെ നിന്നും പഞ്ചായത്തിന്റെ വാഹനത്തില്‍ രക്ഷപ്പെട്ടിരുന്നു. വനം വകുപ്പ് പഞ്ചായത്ത് വാഹനത്തെ പിന്‍തുടര്‍ന്നെങ്കിലും ഇടയ്‌ക്ക് വച്ച് വാഹനത്തില്‍ നിന്നും ഇറങ്ങി രക്ഷപ്പെട്ടു.

Tags: Kerala Forest DepartmentVellanad SasiPorcupine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുള്ളന്‍ പന്നിയെ അടിച്ചുകൊന്ന കേസ് : സി പി എം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യം

Kerala

വെള്ളനാട് ശശിയെക്കൊണ്ട് പൊറുതിമുട്ടി സിപിഎം; നിലവില്‍ മുള്ളന്‍പന്നിയെ തല്ലിക്കൊന്നക്കേസില്‍ ഒളിവില്‍ തുടരുന്നു

Kerala

വയനാട് ചീരാലില്‍ നാട്ടുകാരുടെ സ്വൈര്യം കെടുത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

Kerala

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

Kerala

മലക്കം മറിഞ്ഞ് മന്ത്രി; വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; ചിലർ തെറ്റിദ്ധരിച്ചു’; മന്ത്രി എ കെ ശശീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.