Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കരിമല കയറ്റം, കഠിനം കഠിനം!

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Feb 26, 2026, 09:53 am IST
in Vicharam, Article

ചില്ലറ മോഷണം, മൈനര്‍ ക്ഷേത്രങ്ങളിലെ ഭണ്ഡാരം പൊളിക്കല്‍, സര്‍ക്കാര്‍ ഇടപാടുകളിലെ ചില്ലറ കമ്മീഷന്‍ അടിച്ചുമറ്റല്‍ തുടങ്ങിയവയില്‍ വ്യാപരിക്കുന്ന വെറും മോഷ്ടാക്കളെ വെറുതെ വിടാം. ഇവരെ കണ്ടിട്ടാണ് ‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ’ എന്ന് കവി അയ്യപ്പപ്പണിക്കര്‍ സരസമായി പറഞ്ഞത്. സാഹിത്യത്തിലും രാഷ്‌ട്രീയത്തിലും സിനിമയിലുമൊന്നും ചില്ലറ മോഷണം വാര്‍ത്തയല്ല. അപ്പാടെ അടിച്ചുമറ്റുന്നതിനെയാണ് ‘ദീപയടി’ എന്നൊക്കെ പറയുന്നത്. (അതോടെ അവര്‍ സ്വന്തം പേരുതന്നെ മാറ്റിക്കളഞ്ഞു!). എന്തായാലും മരിക്കുകയാണെങ്കില്‍ അത് വല്ല വിമാനാപകടവുമാകുന്നതല്ലേ മെച്ചം. അല്ലാതെ കാളവണ്ടിയിടിച്ചോ, ഓടയില്‍ വീണോ ദുരിതം പേറാന്‍ ആരാണ് ആഗ്രഹിക്കുക?

അടിച്ചുമാറ്റാനാണ് ഉദ്ദേശ്യമെങ്കില്‍ ശബരിമലയോ ഗുരുവായൂരോ ഉന്നം വയ്‌ക്കുന്നതാണ് ബുദ്ധി. പണം എണ്ണുന്നതിനിടയില്‍ നോട്ടുകളെടുത്ത് കക്ഷത്തില്‍ തിരുകുന്നതൊക്കെ ചില്ലറ കയ്യടക്കം മാത്രം. ശ്രീകോവിലിന് മുന്നില്‍ സോപാനത്തു നിന്നിട്ട് ദ്വാരപാലകരുടെ സ്വര്‍ണ്ണപ്പാളി നോക്കിയിരിക്കുന്ന ദേവസ്വം മന്ത്രിമാരെ അയ്യപ്പന്‍ നോക്കിവച്ചു എന്ന് വേണം കരുതാന്‍. ഒരു മുന്‍ ദേവസ്വം മന്ത്രിക്ക് പമ്പ കടക്കുന്നതിനു മുമ്പേ വകുപ്പ് പോയിക്കിട്ടി.

‘നാടകാന്തം കവിത്വം’ എന്ന് പറയുന്നതില്‍ കാര്യമുണ്ട്. സ്വര്‍ണ്ണപ്പാളി നാടകം കത്തിക്കയറിയപ്പോള്‍ പരുക്ക് കുറയ്‌ക്കാന്‍ ഒരു കവിയെത്തന്നെ നിയോഗിച്ചത് ബുദ്ധിയായി. മന്ത്രിയെ രക്ഷിക്കാന്‍ തന്ത്രിയെ കുടുക്കിയെങ്കിലും കോടതി രക്ഷക്കെത്തി. ഇഷ്ടമില്ലാത്തവരെ ചുണ്ണാമ്പു തേച്ച് ജയിലിലടയ്‌ക്കുക; ജയിലില്‍ കിടക്കുന്ന സ്വന്തക്കാരെ പരോളിലോ ജാമ്യം കൊടുത്തോ പുറത്തിറക്കുക. രണ്ടും സര്‍ക്കാര്‍ നടപടിക്രമം തന്നെ. വേണ്ടിവന്നാല്‍ അയ്യപ്പനും അറസ്റ്റ് വാറന്റ് വരാമെന്ന നിലയുണ്ട്. ദേവന്‍ മൈനറായതുകൊണ്ട് സെന്‍ട്രല്‍ ജയിലില്‍ കയറ്റുക എളുപ്പമല്ല. മാളികപ്പുറത്തെ കസ്റ്റഡിയിലെടുക്കാന്‍ ചുണയുള്ള വനിതാ പോലീസിനെ ഒരുക്കിനിര്‍ത്തേണ്ടി വരും. പോലീസ് യൂണിഫോം അണിയിച്ച് യുവതി പ്രവേശനക്കാരെ മല കയറ്റിയ ക്രിമിനല്‍ കുറ്റവും നിലവിലുണ്ട്. വിമാനത്താവളം കൊണ്ടുവന്ന് ശബരിമലയുടെ പൂങ്കാവന വിശുദ്ധിയും മലകയറ്റമെന്ന പ്രകൃത്യുപാസനയും തകര്‍ക്കാന്‍ നോക്കിയതും വിഫലമായി. കാടുവെട്ടിത്തെളിച്ച് റിസോര്‍ട്ടാക്കുന്ന മനഃപായസവും ഉണ്ടു. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍നിന്നു മാറുന്നതേയില്ല. അടിയ നെയ്യ്, അരവണ, അപ്പം തുടങ്ങി യോഗദണ്ഡും സ്വര്‍ണ്ണപ്പാളികളും വരെ തസ്‌കര ഹസ്തങ്ങളില്‍ നിന്നും മോചിതമല്ല.

മുങ്ങുന്ന കപ്പലിലിരുന്നാണെങ്കിലും അയ്യപ്പ കോണ്‍ക്ലേവ് പൊടിപൊടിച്ചു. കമിഴ്ന്നു വീണാല്‍ കാപ്പണം കൂലി. പഴയിടത്തിന്റെ ലക്ഷക്കണക്കിന് ഇഡ്ഡലി പമ്പയില്‍ ഒഴുക്കി. നാലു നിലപ്പന്തല്‍, അയ്യപ്പ വിഗ്രഹം തന്നെ ഉപഹാരം, റിസോര്‍ട്ടുകളില്‍ സുഖവാസം, സപ്രമഞ്ചക്കട്ടില്‍ – ഊരാളുങ്കല്‍ ബില്ലെഴുതി തോറ്റുതുന്നംപാടി ! കോടികളുടെ ബില്ലുകള്‍ കൊടുത്ത് കാത്തിരിക്കുകയാണ്! അയ്യപ്പ സംഗമം എട്ടു നിലയില്‍ പൊട്ടിയില്ലായിരുന്നുവെങ്കില്‍ ഗുരുവായൂരപ്പ സംഗമം, ചോറ്റാനിക്കര സംഗമം, ഏറ്റുമാനൂരപ്പ സംഗമം തുടങ്ങി പലതും സംഭവിച്ചേനെ! എളുപ്പത്തില്‍ നടത്താവുന്നതും വല്ലതും കൈയില്‍ തടയാവുന്നതും കോണ്‍ക്ലേവല്ലാതെ മറ്റെന്തുണ്ട്?

മന്ത്രിയെ രക്ഷിക്കാന്‍ തന്ത്രിയെ കുടുക്കിയെന്നാണിപ്പോള്‍ ഉയരുന്ന ആരോപണം. ഉടനെ വന്നു പ്രതിരോധം. തന്ത്രി പെരുംകള്ളന്‍! അരിവാള്‍ ചുറ്റിക നക്ഷത്രത്തിനു പകരം അരിവാള്‍ കത്രിക നക്ഷത്രമെന്നാണിപ്പോള്‍ ട്രോളുകാരുടെ മുദ്രാവാക്യം. ശബരിമല സമരം കത്തി നില്‍ക്കുമ്പോള്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉപയോഗിച്ച ‘സുവര്‍ണ്ണാവസര’ ത്തിനാണിപ്പോള്‍ മാര്‍ക്കറ്റ്. അദ്ദേഹത്തിന്റെ അഭിഭാഷക കൗശലമാണ് അന്ന് തന്ത്രിയെക്കൊണ്ട് വീറ്റോ പ്രയോഗിച്ച് പതിനെട്ടാം പടിക്കുമുന്നില്‍ സമരത്തെ ആവിയാക്കിക്കളഞ്ഞതെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.

മന്ത്രിയെ ജനം കള്ളനെന്ന് ആര്‍ത്തു വിളിക്കുമ്പോള്‍, അതിലും ഉച്ചത്തില്‍ തന്ത്രിയെ പെരുംകള്ളനെന്ന് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞാല്‍ തീരുന്നതല്ല ശബരിമല പ്രശ്‌നം. കവിയ്‌ക്കും ഈ കടുങ്കെട്ടഴിക്കാന്‍ കുറച്ചു പണിപ്പെടേണ്ടി വരും. നിലതെറ്റിയാല്‍ അയ്യപ്പനേയും തള്ളിപ്പറഞ്ഞെന്നും വരും. സാക്ഷാല്‍ അയ്യപ്പസ്വാമിക്കു ആരെയും വെറുതെ വിടാനാവില്ലല്ലോ?

കളവു മുതല്‍ പങ്കിട്ടെടുത്തവര്‍ക്കെല്ലാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കണക്കുപറയേണ്ടി വരും.

കരിമല കയറ്റം കഠിനമെന്റയ്യപ്പാ!

 

Tags: GuruvayoorcinemaSABARIMALALiterature
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.