Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐടി കോടതിയില്‍ പറഞ്ഞ അഞ്ച് പ്രതികള്‍ സുരക്ഷിതര്‍; പ്രതികളിൽ രണ്ട് പേര്‍  കടകംപള്ളിയും പി.എസ്. പ്രശാന്തുമെന്ന് സൂചന

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Feb 25, 2026, 12:48 pm IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലിലായവരെ കൂടാതെ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് ജനുവരി 19ന് എസ്‌ഐടി മേധാവി എഡിജിപി എച്ച്. വെങ്കിടേശ്, അന്വേഷണ ഉദ്യോഗസ്ഥന്‍ ശശിധരന്‍, ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്രൂരിറ്റി ഓഫീസര്‍ എന്നിവര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടും ഈ അഞ്ച് പ്രതികളും ഇപ്പോഴും സുരക്ഷിതര്‍.

എസ്‌ഐടി കോടതിയെ അറിയിച്ച അഞ്ച് പ്രതികളില്‍ രണ്ട് പേര്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുമാണെന്നാണ് സൂചന. എന്നാല്‍ കോടതിയെ ധരിപ്പിച്ചതില്‍ ഒരാളെ പോലും 35 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹതയേറെ.

കടകംപള്ളിക്ക് കേസില്‍ പങ്കുണ്ടെന്ന കാര്യം വ്യക്തമാക്കുന്ന മൂന്ന് പ്രധാന മൊഴികളാണുള്ളത്. പാളികള്‍ സ്വര്‍ണംപൂശാന്‍ തന്നെ സ്‌പോണ്‍സര്‍ ആക്കണമെന്ന് കാട്ടി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് കത്തുനല്‍കിയിരുന്നു എന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി, സര്‍ക്കാര്‍ സമ്മര്‍ദത്തിലാണ് പാളികള്‍ കൊടുത്തുവിടാന്‍ നിര്‍ബന്ധിതരായതെന്ന പത്മകുമാറിന്റെ തന്നെ മൊഴി, ഇത് രണ്ടും ശരിവച്ചുകൊണ്ടുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. എന്നിട്ടും കടകംപള്ളിയെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി തയാറാകാത്തത്ത് സര്‍ക്കാര്‍ സമ്മര്‍ദം മൂലമാണെന്നാണ് സൂചന.

2019ലെ സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് 2025ല്‍ നടന്നതെന്ന് എസ്‌ഐടി തന്നെ വ്യക്തമാക്കിയിരുന്നു. പി.എസ്. പ്രശാന്ത് അധികാരമേറ്റ ഉടന്‍ ദ്വാരപാലക പാളികള്‍ ചെന്നൈക്ക് കടത്താന്‍ ശ്രമം ആരംഭിച്ചത് സംശയാസ്പദമായിരുന്നു. ഹൈക്കോടതി നിയമിച്ച സ്‌പെഷല്‍ കമ്മിഷണറെ വിവരമറിയിക്കാതെ കഴിഞ്ഞ സപ്തംബര്‍ 7ന് രാത്രി തിരുവോണ പൂജ കഴിഞ്ഞ് നട അടച്ചപ്പോള്‍ അതീവ രഹസ്യമായാണ് ദ്വാരപാലക പാളികള്‍ കടത്തിയത്. എന്നിട്ടും പിഎസ്. പ്രശാന്തിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്നതും പ്രസക്തം.

പ്രശാന്തിന്റെ ഫോണ്‍ രേഖകള്‍ പോലും ഇതുവരെ പരിശോധിച്ചിട്ടില്ല. സിപിഎം ഉന്നതനായ കടകംപള്ളിയേയും പി.എസ്. പ്രശാന്തിനെയും അറസ്റ്റ് ചെയ്താല്‍ സര്‍ക്കാരിന്റെ അടിത്തറ ഇളകുമെന്ന കാര്യം വ്യക്തമാണ്.

Tags: SABARIMALASITGold loot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.