Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്കയ്‌ക്ക് പോലും ഇസ്രയേല്‍ കൊടുക്കാത്ത വ്യോമപ്രതിരോധസംവിധാനം ഇന്ത്യയ്‌ക്ക് കിട്ടുമോ…അയേണ്‍ ഡോം വാങ്ങാന്‍ മോദിയുടെ ശ്രമം

ഇസ്രയേല്‍ മാധ്യമങ്ങളില്‍ നിറയെ മോദിയുടെ വാര്‍ത്തകളാണ് നിറഞ്ഞുനില്‍ക്കുന്നത്. മാത്രമല്ല, ഫെബ്രുവരി 25ന് മോദി ഇസ്രയേലില്‍ എത്തുന്നു എന്നത് അറിയിക്കാന്‍ മാത്രമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാര്‍ത്താസമ്മേളനം പോലും നടത്തിയത് മോദിയ്‌ക്ക് അദ്ദേഹം നല്‍കുന്ന പ്രാധാന്യമാണ് വ്യക്തമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 07:54 pm IST
in India, Defence
ഇസ്രയേലിന്‍റെ വ്യോമപ്രതിരോധസംവിധാനമായ അയേണ്‍ ഡോമില്‍ നിന്നും ശത്രുലക്ഷ്യം തകര്‍ക്കാന്‍ മിസൈല്‍ കുതിച്ചുയരുന്നു (ഇടത്ത്) മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും (വലത്ത്)

ഇസ്രയേലിന്‍റെ വ്യോമപ്രതിരോധസംവിധാനമായ അയേണ്‍ ഡോമില്‍ നിന്നും ശത്രുലക്ഷ്യം തകര്‍ക്കാന്‍ മിസൈല്‍ കുതിച്ചുയരുന്നു (ഇടത്ത്) മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും (വലത്ത്)

ന്യൂദല്‍ഹി: ഇസ്രയേല്‍ മാധ്യമങ്ങളില്‍ നിറയെ മോദിയുടെ വാര്‍ത്തകളാണ് നിറഞ്ഞുനില്‍ക്കുന്നത്. മാത്രമല്ല, ഫെബ്രുവരി 25ന് മോദി ഇസ്രയേലില്‍ എത്തുന്നു എന്നത് അറിയിക്കാന്‍ മാത്രമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാര്‍ത്താസമ്മേളനം പോലും നടത്തിയത് മോദിയ്‌ക്ക് അദ്ദേഹം നല്‍കുന്ന പ്രാധാന്യമാണ് വ്യക്തമാകുന്നത്.

ഇപ്പോള്‍ മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നില്‍ ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിന് പുറമെ സാങ്കേതിക വിദ്യ, വ്യാപാരം, ഇന്നൊവേഷന്‍ എന്നീ മേഖലകളിലും ചര്‍ച്ചകള്‍ നടത്തും. ഇതില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇസ്രയേല്‍ നല്‍കാന്‍ പോകുന്ന മിസൈലിനെക്കുറിച്ചുള്ള വാര്‍ത്തയാണ്. ഗോള്‍ഡന്‍ ഹൊറൈസണ്‍ എന്ന ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള മിസൈല്‍ ഇന്ത്യയ്‌ക്ക് നല്‍കാമെന്ന് ഏതാണ്ട് ധാരണയായിട്ടുള്ളതായി പറയുന്നു. ഇന്ത്യയുടെ ബ്രഹ്മോസിനേക്കാള്‍ ശക്തികൂടിയ മിസൈല്‍ ആണിത്. 2000 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ഈ മിസൈലിന് സാധിക്കുമെന്നും പറയുന്നു. ഇത് പാകിസ്ഥാന്റെ എല്ലാ ഭാഗങ്ങളിലും ചൈനയിലും വരെ പോയി സ്ഫോടനം നടത്താന്‍ ശേഷിയുള്ളതാണ്.

എന്നാല്‍ അതിനേക്കാള്‍ ഒക്കെ പ്രധാനം ഇന്ത്യയ്‌ക്ക് വേണ്ടി മോദി അയേണ്‍ ഡോം എന്ന ലോകപ്രശസ്തമായ വ്യോമപ്രതിരോധസംവിധാനം ആവശ്യപ്പെട്ടേയ്‌ക്കും എന്ന വാര്‍ത്തയാണ്. ഇസ്രയേല്‍ അമേരിക്കയ്‌ക്ക് പോലും നല്‍കാത്ത വ്യോമപ്രതിരോധസംവിധാനം ഇന്ത്യയ്‌ക്ക് നല്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്ക ഒരിയ്‌ക്കല്‍ മികച്ച ഒരു വ്യോമപ്രതിരോധസംവിധാനം നിര്‍മ്മിക്കാന്‍ തീരുമാനമിച്ചിരുന്നു. 2025ന്റെ തുടക്കത്തില്‍ ആയിരുന്നു ഗോള്‍ഡന്‍ ഡോം എന്ന പേരില്‍ വ്യോമാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്ന പ്രതിരോധസംവിധാനം ഉയര്‍ത്താന്‍ ട്രംപ് ആഗ്രഹിച്ചത്. ഇതിന്‍റ ഭാഗമായി ഇസ്രയേലിന്റെ അയേണ്‍ ഡോം സാങ്കേതിക വിദ്യ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അയേണ്‍ ഡോം നല്‍കാമെന്നല്ലാതെ അയേണ്‍ ഡോമിന്റെ സോഴ്സ് കോഡ് നല്‍കാന്‍ ഇസ്രയേല്‍ തയ്യാറായില്ല. അതുപോലെ പകര്‍പ്പവകാശം നേടിയെടുത്ത സോഫ്റ്റ് വെയറുകളും നല്‍കാന്‍ ഇസ്രയേല്‍ ഒരുക്കമായിരുന്നില്ല.

ചെറിയപരിധിയുള്ള റോക്കറ്റുകളെ തകർക്കുന്നതിന് വേണ്ടി റാഫേൽ അഡ്വാൻ‍സ്ഡ് ഡിഫൻസ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നൽകിയ സംവിധാനമാണ് അയേൺ ഡോം. എഴുപത് കിലോമീറ്റർ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാൻ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ്.

അയേണ്‍ ഡോമിന്റെ പ്രവര്‍ത്തനരീതി വ്യത്യസ്തമാണ്. റഡാറുകൾ,നിയന്ത്രണ കേന്ദ്രം,മിസൈലുകൾ എന്നിവ ഉൾപ്പെട്ടതാണ് അയേൺ ഡോം. റഡാറുകൾ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് തകർക്കുന്നു.ഇത് ഇന്ത്യയ്‌ക്ക് ലഭിച്ചാല്‍ ഇപ്പോഴുള്ള സുദര്‍ശന ചക്ര, ആകാശ് തീര്‍ എന്നീ വ്യോമപ്രതിരോധസംവിധാനങ്ങളെ കൂടുതല്‍ ശക്തമാക്കും.

Tags: Modi Israel visitModi NetanyahumodiBenjamin NetanyahuLatest newsIron dome
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

Entertainment

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.