Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിറ്റ് ലിസ്റ്റുണ്ടാക്കി തീർത്തത് ഏഴ് പാക് ഭീകര നേതാക്കളെ ; രക്തമുറയുന്ന തണുപ്പിലും ഒരടി പിന്മാറാതെ ദൃഢനിശ്ചയത്തോടെ പോരാടി ഇന്ത്യൻ സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 10:21 pm IST
in India

ശ്രീനഗർ : ഇന്ത്യയെ ആക്രമിക്കാൻ തക്കം പാർത്ത് ജമ്മു കശ്മീരിലെ വനങ്ങളിലും പർവതങ്ങളിലും കഴിഞ്ഞ 7 പാകിസ്ഥാൻ ഭീകര നേതാക്കളെയാണ് 326 ദിവസങ്ങൾക്കുള്ളിൽ അക്കമിട്ട് ഇന്ത്യൻ സൈന്യം വധിച്ചത് . ഇന്ത്യൻ സൈന്യവും പോലീസ് യൂണിറ്റുകളും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സും (CRPF) ചേർന്ന്നടത്തിയ ഓപ്പറേഷൻ ട്രാഷി-1, ഇന്ത്യയുടെ സായുധ സേനയുടെ ധൈര്യത്തിന്റെയും സഹിഷ്ണുതയുടെയും തിളക്കമാർന്ന ഉദാഹരണമായി മാറുകയാണ്.

കിഷ്ത്വാർ കേന്ദ്രീകരിച്ചാണ് ഏഴ് പാകിസ്ഥാൻ ഭീകരരെയും വേട്ടയാടി ഇല്ലാതാക്കിയത് . പാകിസ്ഥാൻ സൈന്യത്തിൽ നിന്ന് പരിശീലനം നേടിയ ഭീകരർ ദുർഘടമായ ഭൂപ്രദേശങ്ങളും ഇടതൂർന്ന വനങ്ങളും മറയാക്കി ഇന്ത്യയ്‌ക്കെതിരെ നീക്കങ്ങൾ നടത്തി വരികയായിരുന്നു. അടുത്തിടെ സൈനിക വാഹനവ്യൂഹം കടന്നു പോകുന്ന വഴിയിൽ നിന്ന്സ്ഫോടക വസ്തുക്കൾ ലഭിച്ചതോടെയാണ് സൈന്യം പരിശോധന ശക്തമാക്കിയത് . കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരനേതാവ് സൈഫുള്ള അടക്കം മൂന്ന് ഭീകരരെയാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്.

ഒരു വർഷത്തോളം സുരക്ഷാ സേന പർവതപ്രദേശത്ത് ഓപ്പറേഷൻ തുടർന്നു. ഇടയ്‌ക്കിടെ ഏറ്റുമുട്ടലുകൾ ഉണ്ടായെങ്കിലും ഭീകരർ കാട്ടിലേക്ക് തിരിച്ചുപോകുമായിരുന്നു. പ്രദേശത്ത് തുറന്ന മൈതാനങ്ങളും റോഡുകളും ഉണ്ടായിരുന്നില്ല, ഇത് ഓപ്പറേഷനെ വെല്ലുവിളി നിറഞ്ഞതാക്കി.

ശീതകാലം വന്നപ്പോൾ, സുരക്ഷാ സേന കഠിനമായ തണുപ്പിനെ അതിജീവിച്ചു, എന്നിട്ടും ഓപ്പറേഷൻ അവസാനിപ്പിച്ചില്ല . അതികഠിനമായ തണുപ്പിനെ അതിജീവിച്ചും അവർ കുന്നിൻ മുകളിൽ തുടർന്നു. ഒടുവിൽ ഇന്ത്യൻ സൈന്യരുടെ ദൃഢനിശ്ചയം ഫലം കണ്ടു. പാക് സൈന്യം പരിശീലനം നൽകി അയച്ച ഏഴ് ഭീകരരെയും സൈന്യം അവസാനിപ്പിച്ചു,

2016 ൽ സുരക്ഷാ സേന വെടിവച്ചുകൊന്ന , ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയെപ്പോലെ, ജെയ്‌ഷെ മുഹമ്മദിന്റെ സൈഫുള്ളയും സുരക്ഷാ സേനയെ ബുദ്ധിമുട്ടിക്കാനും കശ്മീർ താഴ്‌വരയിൽ അസ്വസ്ഥത സൃഷ്ടിക്കാനും എല്ലാ തന്ത്രങ്ങളും പരീക്ഷിച്ച ഭീകരനായിരുന്നു . അയാളുടെ ഉന്മൂലനത്തോടെ ഭീകര ശൃംഖല തന്നെ തകർന്നു.

മഴയും, മഞ്ഞും വകവയ്‌ക്കാതെ ഏറെ ഉയരത്തിലുള്ള ഛത്രു മേഖലയിൽ നടത്തിയ ഓപ്പറേഷന് ഇന്ത്യൻ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്‌സ് നേതൃത്വം നൽകി. സൈനികരുടെ ധീരതയ്‌ക്കും ദൃഢനിശ്ചയത്തിനും പുറമേ, പോലീസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി), സിആർ‌പി‌എഫ് എന്നിവ തമ്മിലുള്ള മികച്ച ഏകോപനവും ഓപ്പറേഷന്റെ വിജയത്തിന് കാരണമായി. പ്രദേശവാസികളുടെ പിന്തുണയും കൃത്യമായ സൈനിക ഇന്റലിജൻസും സഹായകമായി.

സുരക്ഷാ സേന ഫസ്റ്റ്-പേഴ്‌സൺ വ്യൂ (എഫ്‌പി‌വി) ഡ്രോണുകൾ, ഉപഗ്രഹ ചിത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് യുദ്ധോപകരണങ്ങളും ഇതിനായി ഉപയോഗിച്ചു . “ഭീകര ശൃംഖലയ്‌ക്ക് ഒരു വലിയ പ്രഹരം. ഞങ്ങൾ സേവിക്കുന്നു, സംരക്ഷിക്കുന്നു…” എന്നാണ് ഭീകരശൃംഖലയുടെ തകർച്ചയ്‌ക്ക് പിന്നാലെ വൈറ്റ് നൈറ്റ് കോർപ്സ് എക്‌സിൽ കുറിച്ചത്.

 

 

Tags: indian army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

India

ഇന്ത്യൻ സേനയുടെ കരുത്ത് ; പ്രശ്നബാധിതമായ സുഡാനിൽ 20 ഇന്ത്യൻ വനിതാ സൈനികരുടെ സംഘത്തെ നയിക്കുന്ന മേജർ സ്വാതി ശാന്തകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.