Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്ത്രിയെ ജയിലിലടച്ചത് ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 10:51 am IST
in Kerala
തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി

തിരുവനന്തപുരം: തന്ത്രിയെ ജയിലിലടച്ചത് ശബരിമലയില്‍ സര്‍ക്കാരിന്റെ ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാലാണെന്ന് മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ‘ശബരിമല സമരവും സുവര്‍ണ്ണാവസര വിധിയും’, ‘വൃക്ഷ വൈജ്ഞാനികം’ എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവതികള്‍ എത്തുമെന്ന ഘട്ടത്തില്‍ പതിനെട്ടാം പടി ഒരാള്‍ക്കുപോലും അങ്ങോട്ട് കടക്കാന്‍ പറ്റാത്ത വിധം അടച്ചു. തന്ത്രി, പൂജാരിമാര്‍ മറ്റ് പരികര്‍മികള്‍ എല്ലാവരും പതിനെട്ടാം പടിയില്‍ വന്നിരുന്നാണ് ആചാരലംഘന ശ്രമം പരാജയപ്പെടുത്തിയത്. ഇതിന്റെ പ്രതികാരമായിട്ടാണ് 41 ദിവസം തന്ത്രിയെ ജയിലിലടച്ചത്. ജാമ്യാപേക്ഷയിലെ 90 പേജോളം വരുന്ന വിധിന്യായത്തില്‍ അറസ്റ്റ് ചെയ്ത കേസില്‍ തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി നിരീക്ഷിച്ചതായും ശ്രീധരന്‍ പിള്ള പറഞ്ഞു.

യുവതികള്‍ മലകയറാന്‍ എത്തിയാല്‍ നട അടച്ചിടാമെന്ന് തന്ത്രിക്ക് അന്ന് നിയമോപദേശം നല്‍കി, അത് കോടതിയലക്ഷ്യമാകില്ലെന്നു പറഞ്ഞു. പോലീസ് തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിച്ചാല്‍ ആദ്യം അറസ്റ്റ് വരിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു.

ശബരിമല സമരത്തെ അനുകൂലിച്ചതിന് വന്ദ്യവയോധികനായ ഒ. രാജഗോപാലിനെതിരെ പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ആലപ്പുഴയില്‍ നടന്ന പ്രശ്‌നത്തിനാണ് വാറണ്ട്. നാല് മുതല്‍ 15 വരെ പ്രതികളില്‍ ബിജെപിക്കാരായ ഞാന്‍, കെ. സുരേന്ദ്രന്‍, മുരളീധരന്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഉണ്ടായിരുന്നു. ഹര്‍ത്താല്‍ അത്യാവശ്യമായതായിരുന്നു. വര്‍ത്തമാന കാലത്ത് മാതൃക ഒ. രാജഗോപാലിനെ പോലെ മറ്റൊരാളുണ്ടാവില്ല. അദ്ദേഹത്തിന് നല്‍കിത് കൈയാമമാണ്.

ശബരിമല പ്രശ്‌നത്തില്‍ സുവര്‍ണാവസരം എന്ന പ്രയോഗത്തില്‍ തനിക്കെതിരെയുള്ള കേസിന്റെ വിധി രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള അടിസ്ഥാനപരമായ വിധിയാണ്. അയ്യപ്പവിശ്വാസികളോട് അനീതി കാണിച്ചവരില്‍ ഒരാള്‍പോലും രക്ഷപ്പെട്ടിട്ടില്ല. എല്ലാവര്‍ക്കും ചെറുതും വലുതുമായ ശിക്ഷ ലഭിച്ചു. ലിംഗസമത്വത്തിന് വഴി ഒരുക്കുന്നതും പുരോഗമനപരമായ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. ശബരിമല സമരത്തില്‍ നിന്ന് ഞങ്ങള്‍ പിന്‍വാങ്ങുന്നുവെന്നും അവര്‍ പറഞ്ഞത് അന്നത്തെ പത്രങ്ങളില്‍ അച്ചടിച്ച് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ശബരിമല സമരവും സുവര്‍ണ അവസര വിധിയും’ ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന് നല്‍കിയും വൃക്ഷ വൈജ്ഞാനികം അഡ്വ. ജെ.ആര്‍. പത്മകുമാറില്‍ നിന്ന് ഐഎന്‍ടിയുസി ദേശീയ നേതാവ് ആര്‍.എം. പരമേശ്വരന്‍ ഏറ്റുവാങ്ങിയും പ്രകാശനം ചെയ്തു. മേയര്‍ വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു.

കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ടിബിഎസ്, പൂര്‍ണബുക്‌സ് എന്‍.ഇ. മനോഹര്‍, വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് തിരുവനന്തപുരം ചാപ്റ്ററിലെ അഡ്വ. രഞ്ജിത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: P.S Sreedharan PillaiBook ReleaseSabarimala templeTantri Rajeevaruviolation of rituals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

തന്ത്രിക്ക് ബാധ്യത പൂജാവിധികളില്‍ മാത്രം: ദേവസ്വം മാനുവല്‍

Editorial

ഭൂലോക അഴിമതിയുടെ ആഗോള സംഗമം

Kerala

ഒ. രാജഗോപാലിനെതിരെ ജാമ്യമില്ലാ വാറണ്ട്; ബിജെപി നേതാക്കളെ ക്രിമിനല്‍ കേസില്‍ പ്രതികളാക്കി പീഡിപ്പിക്കുന്നു: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.