Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ്: ഇ ഡി കണ്ടുകെട്ടിയ 65 കോടി സ്വത്ത് നിക്ഷേപകര്‍ക്ക് തിരികെ നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 10:41 am IST
in Kerala

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ ഇ ഡി കണ്ടുകെട്ടിയ 65.07 കോടി രൂപയുടെ സ്വത്ത് നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കുന്നു. 30,000 ലേറെ നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. സംസ്ഥാന ബഡ്സ് അതോറിറ്റി മുഖേനയാണ് തുക നിക്ഷേപകര്‍ക്ക് നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഈ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂചന.

എറണാകുളം കളക്ടര്‍ക്കാണ് പണം നല്‍കാനുള്ള ചുമതല. സമാനമായി തൃശൂരിലെ ഹൈറിച്ച് തട്ടിപ്പുകേസിലും നിക്ഷേപകര്‍ക്ക് ബഡ്സ് അതോറിറ്റി മുഖേന പണം നല്‍കാനുള്ള നീക്കം തുടങ്ങി.

പത്തനംതിട്ട ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ 30,000 ലേറെ നിക്ഷേപകരില്‍ നിന്നാണ് പണം തട്ടിയത്. സംഭവത്തില്‍ 1,365 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 ഒക്ടോബറില്‍ ഇ ഡിയും കേസെടുത്തു. 2021 ആഗസ്തിലാണ് പോപ്പുലര്‍ ഗ്രൂപ്പ് ഉടമ തോമസ് ഡാനിയേലിനെയും മകള്‍ റിനു മറിയത്തെയും ഇ ഡി അറസ്റ്റ് ചെയ്തത്. 2022 ജൂണില്‍ തോമസ് ഡാനിയേലിന്റെ അമ്മ മറിയാമ്മയെ ഓസ്ട്രേലിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രണ്ട് ഘട്ടങ്ങളിലായി പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ 65 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ കണ്ടുകെട്ടിയ സ്വത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബഡ്സ് അതോറിറ്റിക്ക് ഇ ഡി കത്ത് നല്‍കുകയായിരുന്നു. നിക്ഷേപം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതി നിര്‍ദേശപ്രകാരം സംസ്ഥാന ബഡ്സ് അതോറിറ്റി പിഎംഎല്‍എ കോടതിയെ സമീപിച്ചു. കണ്ടുകെട്ടിയ 65 കോടി രൂപയുടെ സ്വത്ത് ബഡ്സ് അതോറിറ്റിക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഎംഎല്‍എ കോടതി നിക്ഷേപകര്‍ക്ക് പണം കൈമാറാന്‍ ഉത്തരവിട്ടത്. കണ്ടുകെട്ടിയതില്‍ 33.20 കോടി രൂപയുടേത് ബാങ്ക് നിക്ഷേപങ്ങളാണ്. ബാക്കി 31.87 കോടി രൂപയുടേത് കെട്ടിടങ്ങളുള്‍പ്പെടെയുള്ള ഭൂസ്വത്തുക്കളാണ്. കെട്ടിടങ്ങളും ഭൂമിയുമായി 23 വസ്തുവകകള്‍, നിക്ഷേപകരുടെ 32 കിലോ സ്വര്‍ണം 1,132 ബാങ്ക് അക്കൗണ്ടുകളിലായി വീണ്ടും പണയംവെച്ചത്, 18 ആഡംബര കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍, 12 സേവിങ്സ് അക്കൗണ്ടുകളിലെ 23 സ്ഥിരനിക്ഷേപങ്ങള്‍, പോപ്പുലര്‍ ഗ്രൂപ്പിന്റെ 732 കറന്റ് അക്കൗണ്ടുകള്‍ എന്നിങ്ങനെയാണ് സ്വത്തുവകകള്‍.

ലേലം ചെേയ്യണ്ടവയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം സ്വരൂപിച്ച് നിക്ഷേപകര്‍ക്ക് നല്‍കേണ്ടത് ബഡ്സ് അതോറിറ്റിയുടെ ചുമതലയാണ്.

Tags: Enforcement Directorate (ED)Popular Finance investment scamപോപ്പുലര്‍ ഫിനാന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി ഇഡിക്ക് മുന്നില്‍ ഹാജരായി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

India

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; അൽ ഫലാഹ് സർവകലാശാലാ കാമ്പസ് കണ്ടുകെട്ടാൻ ഇഡി

India

പതിനാല് വർഷമായി നിങ്ങൾ അധികാരത്തിലിരിക്കുന്നു , പിന്നെ എന്തിനാണ് ഇത്ര പരിഭ്രാന്തയാകുന്നത് ; ഇഡി റെയ്ഡിനെ തടഞ്ഞ മമത ബാനർജിയെ വിമർശിച്ച് ബിജെപി 

India

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡിക്ക് അന്വേഷണം തുടരാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.