Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറക്കുമതി തീരുവ 10ല്‍ നിന്നും 15 ശതമാനമാക്കി വര്‍ധിപ്പിച്ച് ട്രംപ്; ലോകമെങ്ങും ആശങ്ക

അമേരിക്കൻ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട ട്രംപ് ആഗോളതലത്തിൽ എല്ലാ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 10 ശതമാനമത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തിയതായി പ്രഖ്യാപിച്ചു. അമേരിക്കന്‍ സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പുതിയ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 12:28 am IST
in World

വാഷിങ്ടണ്‍: അമേരിക്കൻ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട ട്രംപ് ആഗോളതലത്തിൽ എല്ലാ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 10 ശതമാനമത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തിയതായി പ്രഖ്യാപിച്ചു. അമേരിക്കന്‍ സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പുതിയ നീക്കം.

വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ 10 ശതമാനം എന്നത് 15 ശതമാനമായി വർധിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോമെങ്ങും ആശങ്ക, ആശയക്കുഴപ്പം

ഇതോടെ ലോകത്താകെ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ ഇക്കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. ഇന്ത്യയുടെ തീരുവ 50 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചത് ഈയിടെയാണ്. ഇപ്പോള്‍ ഉയര്‍ത്തിയ ഈ 15 ശതമാനം ഇന്ത്യയുടെ തീരുവയില്‍ എങ്ങിനെ പ്രതിഫലിക്കും എന്നറിവായിട്ടില്ല. എല്ലാ രാജ്യങ്ങള്‍ക്കും ഒരേ ഇറക്കുമതി തീരുവയാണോ ട്രംപിന്റെ ലക്ഷ്യം എന്നും അറിയുന്നില്ല.

അമേരിക്ക വന്‍പ്രതിസന്ധിയിലേക്ക്

ഫെബ്രുവരി 24 ചൊവ്വാഴ്ച മുതൽ ഈ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരും. 1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ട്രംപ് ഈ താത്കാലിക നികുതി പ്രഖ്യാപിച്ചത്. എന്നാൽ, ഭരണകൂടത്തിന് ഈ നികുതി 150 ദിവസത്തേക്ക് (അഞ്ച് മാസം) മാത്രമേ നിലനിർത്താൻ സാധിക്കൂ. അതിനുശേഷം ഇത് തുടരണമെങ്കിൽ അമേരിക്കൻ പാർലമെന്‍റായ കോൺഗ്രസിന്റെ അംഗീകാരം തേടേണ്ടതുണ്ട്. യുഎസ് കോണ്‍ഗ്രസില്‍ ഡമോക്രാറ്റുകള്‍ ഒന്നടങ്കം ട്രംപിനോട് കടുത്ത എതിര്‍പ്പിലാണ്.

താൻ നേരത്തെ ഏർപ്പെടുത്തിയ തീരുവകൾ റദ്ദാക്കിയ സുപ്രീം കോടതി നടപടി വിഡ്ഢിത്തവും അമേരിക്കൻ വിരുദ്ധവുമാണെന്ന് ട്രംപ് ആരോപിച്ചു. രാജ്യത്തെ ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള നിയമപരമായ പോരാട്ടം തുടരുമെന്നും, അനുവദനീയമായ ഏറ്റവും ഉയർന്ന നിരക്കായ 15 ശതമാനം തീരുവ ഉടനടി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: usDonald TrumpUS Supreme CourtLatest newstariffIndia tariff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.