Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്റെ രാഷ്‌ട്രീയ പ്രവേശനത്തെ ഉൾകൊള്ളാനാകാത്തത് ആർക്കാണെന്ന് കമന്റ് ബോക്സുകൾ വ്യക്തമാക്കും ; അന്തം കമ്മികളും സുഡാപ്പികളും ഭ്രാന്ത്‌ പിടിച്ചു നടക്കുവാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 09:17 pm IST
in Kerala

തിരുവനന്തപുരം : പല വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞപ്പോൾ കോൺഗ്രെസ്സിനുള്ളിലെ സുഡാപ്പികൾ തന്നെ ആക്രമിച്ചിരുന്നുവെന്ന് അഖിൽ മാരാർ. രാജ്യത്തെ ചേർത്ത് പിടിച്ചും ,ഭാരതീയ സംസ്കാരത്തിൽ അഭിമാനിച്ചും, രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദ ശക്തികളെ എതിർത്തും കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ പ്രവർത്തിക്കാൻ താൻ തയ്യാർ ആയിരുന്നു.. പക്ഷെ ആ തന്നെ കോൺഗ്രസ്സ് സ്വീകരിക്കും എന്ന് നിങ്ങൾ ആരെങ്കിലും കരുതുന്നെങ്കിൽ അതൊരു വിഡ്ഢിത്തരം ആണെന്ന് കാലം തെളിയിക്കുമെന്നും അഖിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

8 വർഷമായി സ്വതന്ത്ര കാഴ്ചപ്പാട് പുലർത്തുന്ന ഞാൻ പാർട്ടി മാറി മറ്റൊരു രാഷ്‌ട്രീയം സ്വീകരിച്ചതല്ല എനിക്ക് പ്രവർത്തിക്കാൻ ഏറ്റവും കംഫർട്ട് ആകുന്ന അതിനേക്കാളുപരി നാടിന്റെ വികസനവും ജനങളുടെ നന്മയും ലക്ഷ്യം വെയ്‌ക്കുന്ന ഒരു രാഷ്‌ട്രീയ പാർട്ടിക്കൊപ്പം ചേരുക ഇന്ന് രാജ്യത്തും നടക്കുന്ന വികസനങ്ങൾ കേരളത്തിൽ ഉണ്ടാവണമെങ്കിൽ NDA യുടെ ഒപ്പം സഞ്ചരിക്കുക.. പല വിഷയങ്ങളിൽ ഞാൻ അഭിപ്രായം പറഞ്ഞപ്പോൾ കോൺഗ്രെസ്സിനുള്ളിലെ സുഡാപ്പികൾ എന്നെ ആക്രമിച്ചിരുന്നു..
1. ഗണപതി മിത്തു വിഷയത്തിൽ എന്റെ അഭിപ്രായം
2.മീഡിയ വൺ നിലപാടുകൾ എതിർത്തത്
3.എമ്പുരാൻ നാട്ടിൽ കലാപം ഉണ്ടാക്കാൻ സൃഷ്ട്ടിച്ച സിനിമ എന്ന് ഞാൻ പറഞ്ഞു..
4.ഇസ്രായേലിനെ അനുകൂലിച്ചു..
5. സവർക്കറെ അനുകൂലിച്ചു
6.ജമാ അതെ ഇസ്ലാമിയെ തള്ളി പറഞ്ഞു..
പറയാൻ ഉള്ളത് പറഞ്ഞു തന്നെയാണ് ഇന്നലെ വരെ ജീവിച്ചത് അല്ലാതെ കോൺഗ്രസ്സ് വെച്ച് നീട്ടുന്ന സീറ്റിന് വേണ്ടി നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമ ആയിരുന്നില്ല..
ഇതേ സമയം നാടിന്റെ മതേതര മൂല്യം തകർക്കുന്ന ഒരു വരിയോ വാക്കോ ഞാൻ നാളിതുവരെ പറഞ്ഞിട്ടില്ല.. ഒരു നല്ല മുസൽമാനും വേദന ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടും ഇല്ല..
ജയ സാധ്യത കുറവുള്ള ഒരു മുന്നണിയിൽ ഞാൻ മത്സരിക്കുന്നത് എന്തെങ്കിലും അധികാരം മോഹം കൊണ്ടെന്നാണോ നിങ്ങൾ കരുതുന്നത്…?
നാല് പേരറിയാൻ എനിക്ക് 30 ദിവസം ആള് കളിക്കണോ..?
Share മാർക്കറ്റ്, റിയൽ എസ്റ്റേറ്റ്, സോഷ്യൽ മീഡിയ വരുമാനം, പരസ്യങ്ങൾ, പൊതു പരിപാടികൾ ഇവയിലൂടെ ലഭിക്കുന്ന ലക്ഷങ്ങൾ വരുമാനം..
കേരളത്തിന്റെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയ KCL യിൽ സഞ്ജു സാംസൺ കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ.. CCL (celebrity cricket league ) player..social media influencer, ചെറുതെങ്കിലും സിനിമയിൽ ലഭിക്കാൻ സാധ്യത ഉള്ള അവസരങ്ങൾ (അഭിനയം, സംവിധാനം ) ഇത്തരത്തിൽ സജീവമായി നിൽക്കുന്ന ഞാൻ ഇതൊക്കെ വിട്ട് വരുന്നത് പണം ലക്ഷ്യമാക്കിയാണോ…?
എന്റെ കർമം അതല്ല എന്ന തിരിച്ചറിവും എനിക്ക് എന്റെ നാടിനു വേണ്ടി നിശബ്ദർ ആക്കപ്പെട്ട ജനതക്ക് വേണ്ടി രാഷ്‌ട്രീയ കോമരങ്ങളുടെ ഇന്നലെകളിലെ വിവരക്കേടിൽ ഭാവി അടഞ്ഞു പോയ ഒരു തലമുറയ്‌ക്ക് വേണ്ടി
രാഷ്‌ട്രീയ അടിമകൾ ആക്കപ്പെട്ട ഒരു വിഭാഗം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹം..
എന്റെ രാഷ്‌ട്രീയ പ്രവേശനത്തെ ഉൾകൊള്ളാൻ കഴിയാത്തത് ഏത് വിഭാഗത്തിനാണ് എന്നത് കമന്റ് ബോക്സുകൾ വ്യക്തമാക്കും..
അന്തം കമ്മികളും സുഡാപ്പികളും ഭ്രാന്ത്‌ പിടിച്ചു നടക്കുവാണ്..
രാജ്യത്തെ ചേർത്ത് പിടിച്ചും ,ഭാരതീയ സംസ്കാരത്തിൽ അഭിമാനിച്ചും, രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദ ശക്തികളെ എതിർത്തും കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ പ്രവർത്തിക്കാൻ ഞാൻ തയ്യാർ ആയിരുന്നു.. പക്ഷെ ആ എന്നെ കോൺഗ്രസ്സ് സ്വീകരിക്കും എന്ന് നിങ്ങൾ ആരെങ്കിലും കരുതുന്നെങ്കിൽ അതൊരു വിഡ്ഢിത്തരം ആണെന്ന് കാലം തെളിയിക്കും..
രാജീവ്‌ ചന്ദ്ര ശേഖർ എന്ന കാഴ്ചപ്പാടുള്ള മനുഷ്യൻ ആണ് ബിജെപി പ്രസിഡന്റ്‌ അവർ ഒപ്പം കൂട്ടിയത് ക്രിസ്ത്യാനിയായ സാബു ജേക്കബ്‌ നയിക്കുന്ന വികസനം മാത്രം ലക്ഷ്യം വെയ്‌ക്കുന്ന 20/20യെ NDA ലക്ഷ്യം വെക്കുന്നത് വികസനം അല്ലാതെ മറ്റെന്താണ്…
അതെ സമയം സമുദായത്തിന് വേണ്ടി അധികാരം പിടിക്കണം എന്ന് പറഞ്ഞ ലീഗും.. മത രാഷ്‌ട്ര വാദം പറയുന്ന ജമാ അതെ ഇസ്ലാമിയും ആണ് യുഡിഫ് നൊപ്പം ആരാണ് സത്യത്തിൽ നാടിനെ പിന്നോട്ട് കൊണ്ട് പോകുന്നത് എന്ന് ബോധമുള്ള ജനത ചിന്തിക്കട്ടെ..

Tags: Akhil Marar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്വന്റി 20 മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, അഖില്‍ മാരാര്‍ തൃക്കാക്കരയില്‍

Kerala

ഹിന്ദു മാത്രം എന്തിനാണ് മതേതരവാദിയാകുന്നത് : സ്വന്തം മതത്തിനു വേണ്ടി, വിശ്വാസത്തിനു വേണ്ടി സംസാരിച്ച എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു

Kerala

ഖമേനിയെ വധിച്ചതിൽ യാതൊരു തെറ്റുമില്ല ; അതിന് കേരളത്തിൽ കിടക്കുന്ന കമ്മ്യൂണിസ്റ്റുകാരും സുഡാപ്പികളും കിടന്ന് കരയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല

എസ് എഫ് ഐക്കാര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ ബീഫ് കഴിച്ച് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്ന മന്ത്രി വാസവന്‍ (വലത്ത്)
Kerala

കേരളത്തിലെ ബീഫ് വിവാദത്തെക്കുറിച്ച് ചോദിച്ച് ബിജെപിയെ കുടുക്കാന്‍ നോക്കിയ മാധ്യമപ്രവര്‍ത്തകന് അഖില്‍ മാരാരുടെ മാസ് ഡയലോഗ്

Kerala

അഖില്‍ മാരാര്‍ ഉള്‍പ്പെടെ സിപിഎം ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു, 12 വര്‍ഷം പഴക്കമുള്ള കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.