Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാൽ എന്താണെന്ന് മകൻ ചോദിക്കുന്നു , നിങ്ങൾക്ക് പറ്റുമോ മറുപടി നൽകാൻ ‘ ; മുഖ്യമന്ത്രിയിലാണ് പ്രതീക്ഷയെന്ന് രേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2026, 01:57 pm IST
in Kerala

സൈബർ ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി നടി രേഖാ രതീഷ്. അദ്ദേഹമാണ് തന്റെ അവസാന പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. ദുർഘടനിമിഷങ്ങളിൽ തനിക്കൊപ്പം നിന്നവർക്കും രേഖ നന്ദി അറിയിച്ചു.

എല്ലാ യുറ്റ്യൂബേഴ്‌സിനേയും താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും നേരത്തെ ചെയ്ത വീഡിയോ കണ്ടിട്ട് അങ്ങനെയാണ് തോന്നിയതെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും അവർ പറഞ്ഞു. തന്നെ മോശമായി ചിത്രീകരിച്ച് വേദനിപ്പിച്ച യുറ്റ്യൂബ് ചാനലുകളുടെ പേരും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വെളിപ്പെടുത്തി.

ഇത്രയും പേർ എനിക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാറിനും പ്രദീപ് സാറിനും ശശി സാറിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇന്നലെ മൂന്ന് മണിക്ക് ഞാൻ സിഎം ഓഫീസിൽ ചെന്നു. എന്റെ പരാതികൾ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ പ്രിയപ്പെട്ട യുട്യൂബേഴ്‌സ്. ഞാൻ നിങ്ങളെ എല്ലാവരേയും പറഞ്ഞിട്ടില്ല. ഒരുകൂട്ടം യുട്യൂബേഴ്‌സ് എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ അപ്പോൾ അങ്ങനെയാണ് പറയാൻ പ്രേരിപ്പിച്ചത്. അതാരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ആ നിമിഷം ആരോടെങ്കിലും പറഞ്ഞാൽ അമ്മയുടെ പ്രഷർ മാറുമെന്ന് മകൻ പറഞ്ഞപ്പോൾ എനിക്ക് ആരും ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് എന്റെ മുന്നിൽ വന്ന മുഖം മുഖ്യമന്ത്രിയുടേത് ആയിരുന്നു. അത് എന്റെ അവസാന പ്രതീക്ഷയായിരുന്നു. അങ്ങനെയാണ് ഞാൻ ആ വീഡിയോ ചെയ്തത്.

ഇൻസ്റ്റഗ്രാം വഴിയല്ല ഇതൊന്നും അറിയിക്കേണ്ടത് എന്ന് എനിക്കറിയാം. വർഷങ്ങളോളം കമ്മിഷണർ ഓഫീസും പോലീസ് സ്‌റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും നേട്ടം ഉണ്ടായിട്ടില്ല. ഇതെല്ലാം തള്ളിക്കളഞ്ഞ് ഞാൻ എന്റെ മകനോടൊപ്പം ജീവിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി എനിക്ക് താങ്ങാവുന്നതിനും അപ്പുറത്തേക്കാണ് കാര്യങ്ങൾ എത്തിയത്. എനിക്കെതിരെ ചില യുറ്റ്യൂബ് ചാനലുകൾ വിത്തുകൾ പാകി. 14 വർഷം മുമ്പ് ആത്മഹത്യാശ്രമത്തിലേക്ക് എന്ന് എത്തിച്ചതാണ് വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ഒരു ചാനലിലെ രണ്ട് പെൺകുട്ടികൾ വന്നിരുന്ന പറയുന്ന കാര്യങ്ങൾ കണ്ടുനോക്കൂ. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. എന്നേയും മകനേയും വളരേയധികം വേദനിപ്പിച്ച വീഡിയോ ആയിരുന്നു അത്.അതുപോലെ കക്കിരി എന്ന ചാനൽ, ഞാൻ നിങ്ങളോട് എന്ത് ചെയ്തിട്ടാണ് നിങ്ങൾ അങ്ങനെയൊരു വീഡിയോ ചെയ്തത്. എന്റെ മകൻ ഇൻസ്റ്റയിൽ അത് കണ്ടിട്ട് എന്നോട് ചോദിക്കുകയാണ് ‘അമ്മാ സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാൽ എന്താണെന്ന്’.

ആ കുഞ്ഞിന് ഞാൻ എന്ത് മറുപടി കൊടുക്കണം. നിങ്ങൾക്ക് പറ്റുമെങ്കിൽ എന്റെ മകന് അതിനുള്ള മറുപടി നൽകൂ. ദൈവത്തെ ഓർത്ത് ഒരു നന്മയും നിങ്ങൾ ചെയ്യേണ്ട. പക്ഷേ ജീവിക്കാൻ അനുവദിക്കൂ. ഞാൻ എന്റെ മകനും ഈ കൊച്ചുകേരളത്തിൽ ജീവിച്ചു പൊക്കോട്ടെ. ദൈവത്തെ ഓർത്ത് ഉപദ്രവിക്കരുത്. എന്റെ സഹപ്രവർത്തകരേയും ക്രൂരമായി ക്രൂശിക്കുന്ന തമ്പ് നെയിലുകൾ ഇട്ട് ഞങ്ങളെ ഉപദ്രവിക്കരുത്.

ഞങ്ങളും ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരാണ്. അന്നന്നുള്ള വരുമാനത്തിൽ ജീവിച്ച് പോകുന്നവർ. ഞങ്ങളെ തകർക്കാനോ മാനസിക സമ്മർദത്തിലാക്കാനോ ശ്രമിക്കരുത്. ഇതൊരു അഭ്യർഥനയാണ്.’-രേഖ പറയുന്നു.

Tags: pinarayirekha rateesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

News

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

News

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

Kerala

മുന്നണി വിട്ടാല്‍ റോഷി അഗസ്റ്റിനെ മത്സരരംഗത്തിറക്കുമെന്ന് പിണറായി ജോസ് കെ. മാണിയെവിരട്ടിയെന്ന് മാണി സി കാപ്പന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.