Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ജന്മദിനം വെള്ളിയാഴ്ചയാണോ ? എങ്കിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2026, 12:13 am IST
in Astrology

ശുക്രന്റെ സാമീപ്യമുള്ളതിനാൽ വെള്ളിയാഴ്ച ജനിച്ചവരുടെ ജീവിതം പൊതുവെ സുഖകരവും സന്തോഷകരവുമായിരിക്കും. സൗന്ദര്യം, കല, പ്രണയം, ആഢംബരം എന്നിവയിലെല്ലാം പ്രിയമുള്ളവരായിരിക്കും ഇവർ. കലാപരമായും സാമൂഹികപരമായും ഔന്നിത്യം പുലർത്തുന്നവരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും കൂടുതൽ പ്രാധാന്യം നൽകി തീരുമാനങ്ങളെടുക്കുക എന്ന ശീലം ചിലപ്പോൾ ഇക്കൂട്ടർക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചേക്കാം. എല്ലായ്‌പ്പോഴും പ്രസന്നരായിരിക്കുന്ന ഇവർ, മറ്റുള്ളവരുടെ സ്നേഹവും പ്രീതിയും സമ്പാദിക്കുന്നതിൽ മിടുക്കരായിരിക്കും.

കൂട്ടുകച്ചവടങ്ങളിലൂടെ ഇക്കൂട്ടർക്ക് ഉയർച്ചയും സാമ്പത്തിക മുന്നേറ്റവും ഉണ്ടാകും. 6 ആണ് ഇവരുടെ ഭാഗ്യനമ്പർ. ആഢംബരവും സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്ന ഇവരുടെ ജീവി തം വളരെ സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരി ക്കും. വെള്ളിയാഴ്ച ദാനം നൽകുന്നത് വിഘ്നങ്ങൾ മാറിക്കിട്ടുന്നതിന് സഹായകരമാണ്.

തൊഴിലിടങ്ങളെ തങ്ങളുടെ ഊർജസ്വലതയും ചുറുചുറുക്കും കൊണ്ട് എല്ലായ്‌പ്പോഴും സജീവമാക്കി നിർത്താൻ ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ട്. പുതിയ കാര്യങ്ങളെക്കുറിച്ച് അറിവു നേടുന്നതിൽ താൽപര്യമുള്ള ഇവർ സർഗാത്മക കഴിവുകളിലും നിപുണരായിരിക്കും. തൊഴിലിലായാലും ബിസിനസിലായാലും പുതിയ ചിന്തകളും ആശയങ്ങളും പ്രാവർത്തികമാ ക്കാൻ ഇവർ ശ്രമിക്കുന്നതായിരിക്കും. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും. അനുകൂലമായ നിലപാടെടുക്കുകയും ചെയ്യുന്നവരാണ് വെള്ളിയാഴ്ച ജനിച്ചവർ. ഏറ്റവും ഉചിതമെന്ന് ഇവർക്ക് തോന്നുന്ന ഒരു തൊഴിൽ കണ്ടെത്തിയാൽ ആ തൊഴിലിൽ ഇവര്‍ നിസംശയം വിജയിക്കുക തന്നെ ചെയ്യും.

വളരെ വികാരാധീനരായി പെരുമാറുന്നവരാണ്. പെട്ടെന്ന് മറ്റു ള്ളവരുമായി ഇണങ്ങുന്ന പ്രകൃതമായതിനാൽ തന്നെ ഒരു പങ്കാളിയെ കണ്ടെത്തുന്നതിൽ ഇവർക്ക് ബുദ്ധിമുട്ടുണ്ടാകാ റില്ല. പങ്കാളിക്കുവേണ്ടി എന്തു ചെയ്യാനും തയ്യാറുള്ള മനസ്സാ യിരിക്കും. വളരെയധികം സ്നേഹത്തോടെയും കരുതലോടെ യുമാണ് ഇവർ തന്റെ ഇണയോട് പെരുമാറുക. പ്രണയഭംഗം ഇവരെ മാനസികമായി വല്ലാതെ തളർത്താനിടയുണ്ട്, അതി നാൽ പ്രണയിതാവിനെ/പ്രണയിനിയെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കേണ്ടതാണ്.

സ്നേഹവും പ്രതിബദ്ധതയും ധാരാളമായി പകർന്നു നൽ കാൻ കഴിവുള്ള ഇവരുടെ ജീവിതം സ്വർഗതുല്യമായിരിക്കും. സുഖകരമായ ജീവിതത്തിനും ആഢംബരത്തിനുമായി പങ്കാളി ക്കൊപ്പം നല്ലതുപോലെ അധ്വാനിക്കാൻ ഇവർ‌ക്ക് യാതൊരു മടിയുമില്ല. ഗൃഹം പുതുമയോടെ സൂക്ഷിക്കുന്നതിൽ തല്പര രായിരിക്കും. വെള്ളിയാഴ്ച ജനിച്ചവർ കരുതലോടെയുള്ള പെരുമാറ്റവും സ്നേഹവും മൂലം പങ്കാളിയുടെ താൽപര്യം പിടിച്ചു പറ്റുന്ന ഇവരുടെ ദാമ്പത്യബ്ധം ഊഷ്മളമായിരിക്കും.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

ദുഷ്ടശക്തികളെയും അകറ്റും : പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

Spiritual

പേരിൽ ഈ അക്ഷരങ്ങൾ കൂട്ടിച്ചേർക്കൂ, ഭാഗ്യം നിശ്ചയം!

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഇങ്ങനെ ഭജിക്കൂ , സർവ്വതടസങ്ങളും അകലും

Astrology

ഭദ്രകാളീ ചിത്രം വീട്ടിൽ വയ്‌ക്കാമോ?

Astrology

ശയനപ്രദക്ഷിണം സമർപ്പിക്കുന്നതെന്തിന്? ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.